"പി.എം.കെയേഴ്സ് ഫണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
{{ആധികാരികത}}{{Prettyurl | P.M.Cares Fund}}
ഇന്ത്യയിലെ [[കോവിഡ് 19|കോവിഡ് -19]] പകർച്ചവ്യാധിയെത്തുടർന്ന് 2020 മാർച്ച് 28 ന് '''പ്രധാനമന്ത്രിയുടെ സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട്''' (പിഎം കെയേഴ്സ് ഫണ്ട്) നിലവിൽ വന്നു. ഈ ഫണ്ട് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയും ഭാവിയിലെ സമാനമായ സാഹചര്യങ്ങൾ , പകർച്ചവ്യാധികൾ എന്നിവക്കെതിരെയും പോരാടുന്നതിനും നിയന്ത്രിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കും. ട്രസ്റ്റിന്റെ ചെയർമാൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആണ് .ഫണ്ട് അംഗങ്ങളിൽ പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാർ ഉൾപ്പെടും.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3307830" എന്ന താളിൽനിന്ന് ശേഖരിച്ചത്