വരി 226:
: വിശദീകരിക്കാമോ {{ping|Akhiljaxxn}}. അഡ്മിന്മാരുമായി ബന്ധപ്പെടണമെന്നാണോ, വേണ്ടെന്നാണോ ഉദ്ദേശിച്ചത്. ഞാൻ AFD ക്ലോസ് ചെയ്തത് മുമ്പ് രൺജിത് സിജി [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%AA%E0%B5%81%E0%B4%A8%E0%B4%83%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8&diff=next&oldid=3283004&diffmode=source അഭിപ്രായപ്പെട്ട] പ്രകാരമാണ്. അതിന് മറ്റെന്തെങ്കിലും നടപടിക്രമങ്ങളുണ്ടെന്ന് അറിയില്ലായിരുന്നു. പറഞ്ഞുതന്നാൽ ഉപകാരം.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 17:23, 3 ഏപ്രിൽ 2020 (UTC)
::അങ്ങനെ അല്ല നയപ്രകാരം ആർക്കും ക്ലോസ് ചെയ്യാം പകഷെ അങ്ങനെ ക്ലോസ് ചെയ്യുന്നവർ വിഷയവുമായി ബന്ധപ്പെട്ടവർ അതായത് ആ ലേഖനത്തിൽ കാര്യമായി സംഭാവനകൾ ചെയ്തവർ ആകരുത്. ബന്ധപ്പെട്ട afd അഭിപ്രായം നടത്തിയവർ, നോമിനേറ്റ് ചെയ്ത ആളുകൾ തുടങ്ങിയവർ എന്നിവ ഇതിൽ പെടും.Involved admins നെ പോലെ തന്നെ ആണ് ഇൻവോൾവ്ഡ് എഡിറ്റർസും. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 17:37, 3 ഏപ്രിൽ 2020 (UTC)
:'''താങ്കൾ ബന്ധപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്''' എന്ന താങ്കളുടെ പരാമർശം മനസ്സിലായില്ല. ചെയ്തത് മുൻപ്രാപനം ചെയ്യണോ. കാലം കുറെയായി ചർച്ച അവിടെ കിടക്കുന്നു. ഞാൻ മുൻപ്രാപനം ചെയ്താൽ മറ്റാരെങ്കിലും ക്ലോസ് ചെയ്താൽ മതി. ശരിയല്ലാതെ കിടന്ന മായ്ക്കൽ നിർദ്ദേശം ഞാൻ തന്നെയാണ് ചർച്ചക്കെടുത്തിട്ടത്. വേണ്ടായിരുന്നു {{പുഞ്ചിരി}}--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 17:44, 3 ഏപ്രിൽ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്