വരി 224:
 
AFD [https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%86.%E0%B4%B8%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2_%E0%B4%AE%E0%B5%97%E0%B4%B2%E0%B4%B5%E0%B4%BF&curid=71412&diff=3307164&oldid=3298853 ക്ലോസ്] ചെയ്യുമ്പോൾ പ്രസ്‌തുത വിഷയത്തിൽ [ https://en.wikipedia.org/wiki/Wikipedia:Administrators#Involved_admins താങ്കൾ ബന്ധപ്പെട്ടിട്ടില്ല] എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് നീതി പൂർവവും നിക്ഷ്പക്ഷവും ആകുകയുമില്ല പകരം ഒരു തെറ്റായ പ്രവണത ഉണ്ടാക്കപ്പെടാനും വഴിയൊരുക്കും. ശ്രദ്ധിക്കുമെന്നു കരുതുന്നു. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 16:51, 3 ഏപ്രിൽ 2020 (UTC)
: വിശദീകരിക്കാമോ {{ping|Akhiljaxxn|Akhiljaxxn}}. അഡ്മിന്മാരുമായി ബന്ധപ്പെടണമെന്നാണോ, വേണ്ടെന്നാണോ ഉദ്ദേശിച്ചത്. ഞാൻ AFD ക്ലോസ് ചെയ്തത് മുമ്പ് രൺജിത് സിജി [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%AA%E0%B5%81%E0%B4%A8%E0%B4%83%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8&diff=next&oldid=3283004&diffmode=source അഭിപ്രായപ്പെട്ട] പ്രകാരമാണ്. അതിന് മറ്റെന്തെങ്കിലും നടപടിക്രമങ്ങളുണ്ടെന്ന് അറിയില്ലായിരുന്നു. പറഞ്ഞുതന്നാൽ ഉപകാരം.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 17:23, 3 ഏപ്രിൽ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്