"അൽ തുരൈഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സൌദി അറേബ്യ യിലെ പ്രധാന ഒരു രാഷ്ട്രീയ,ചരിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(വ്യത്യാസം ഇല്ല)

15:25, 3 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൌദി അറേബ്യ യിലെ പ്രധാന ഒരു രാഷ്ട്രീയ,ചരിത്ര ജില്ലയാണ് അൽ-തുരൈഫ് . റിയാദിന്റെ വടക്ക്-പടിഞ്ഞാറ് ദിരിയഹിൽ സ്ഥിതി ചെയ്യുന്നു. സൗദിരാജ കുടുംബത്തിന്റെ ആദ്യ കൊട്ടാരം ഇവിടെയായിരുന്നു. രാജ്യത്തിന്റെ ആദ്യ തലസ്ഥാനവും ഇവിടെയായിരുന്നു (1744 മുതൽ 1818 വരെ).

അൽ തുരൈഫ് ജില്ല
UNESCO World Heritage Site
സഉദ് ഇബ്നു സഉ​​ദ് പാലസ്
Locationസൌദി അറേബ്യ,ദിരിയാഹ്‌
CriteriaCultural: iv, v, vi
Reference1329
Coordinates24°44′00″N 46°34′32″E / 24.73333°N 46.57556°E / 24.73333; 46.57556
"https://ml.wikipedia.org/w/index.php?title=അൽ_തുരൈഫ്&oldid=3307765" എന്ന താളിൽനിന്ന് ശേഖരിച്ചത്