"ശഅബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) *''റമളാൻ''* മാസത്തിനെ തൊട്ടുരുമ്മി നിൽക്കുന്ന *''ശഹബാൻ''* മാസം പല ശ്രേഷ്ടതകൾ കൊണ്ടും അനുഗ്രഹീതമാണ്, അതിൽ പ്രധാനപെട്ടതാണ് പുണ്യമാക്കപെട്ട *''ലൈലത്തുൽ ബറാഅത്ത് ''.* ഈ മാസത്തിൽ തന്നെയായിരുന്നു *''ബൈതുൽ മുഖദ്ദസിൽ''* നിന്ന് വീണ്ടും *''കഅബ''* യിലേക്ക് *''കിബ്’ല''* തിരിച്ചത്. *നബി(ﷺ)* തങ്ങളും *ഹഫ്സ ബീവി(റ)* മായുള്ള വിവാഹം, *നബി(ﷺ)* തങ്ങളുടെ മകൾ *ഉമ്മു കുൽസു ബീവി (റ)* വഫാത്ത്, *ഹഫ്സ ബീവി(റ)* വഫാത്ത്, *സയ്യിദിനാ ഹുസൈൻ (റ)* ജനനം, *ബനു മുസ്തലിക്* യുദ്ദം….. തുടങ്ങീ സംഭവ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പരീക്ഷണം നീക്കുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
[[ഹിജ്‌റ വർഷം|ഹിജ്റ]] വർഷത്തിലെ എട്ടാമത്തെ മാസമാണ് '''ശഅബാൻ'''. ''വേർപെടുന്ന മാസം'' എന്നാണ് പദത്തിനർത്ഥം. കടുത്ത വരൾച്ച കാരണം വെള്ളം തേടി നടന്ന അറബികൾ തമ്മിൽ തല്ലി വേർ പിരിഞ്ഞ മാസത്തിൽ ആവണം പ്രസ്തുത നാമകരണം നടന്നത്. വിശുദ്ധ മാസമായ റമദാനിന് തൊട്ടു മുൻപത്തെ മാസമായതിനാൽ ഈ മാസത്തിനും ഇസ്ലാമിൽ പുണ്യം കല്പിക്കപ്പെടുന്നു.
 
 
<nowiki>*</nowiki><nowiki>''</nowiki>റമളാൻ<nowiki>''</nowiki>* മാസത്തിനെ തൊട്ടുരുമ്മി നിൽക്കുന്ന  *<nowiki>''</nowiki>ശഹബാൻ<nowiki>''</nowiki>* മാസം   പല ശ്രേഷ്ടതകൾ കൊണ്ടും അനുഗ്രഹീതമാണ്,  അതിൽ  പ്രധാനപെട്ടതാണ്  പുണ്യമാക്കപെട്ട *<nowiki>''</nowiki>ലൈലത്തുൽ ബറാഅത്ത് <nowiki>''</nowiki>.* ഈ മാസത്തിൽ  തന്നെയായിരുന്നു *<nowiki>''</nowiki>ബൈതുൽ മുഖദ്ദസിൽ<nowiki>''</nowiki>* നിന്ന് വീണ്ടും *<nowiki>''</nowiki>കഅബ<nowiki>''</nowiki>* യിലേക്ക്  *<nowiki>''</nowiki>കിബ്’ല<nowiki>''</nowiki>* തിരിച്ചത്. *നബി(ﷺ)* തങ്ങളും *ഹഫ്സ   ബീവി(റ)* മായുള്ള വിവാഹം,  *നബി(ﷺ)* തങ്ങളുടെ മകൾ *ഉമ്മു കുൽസു ബീവി (റ)* വഫാത്ത്,  *ഹഫ്സ ബീവി(റ)* വഫാത്ത്,  *സയ്യിദിനാ ഹുസൈൻ (റ)* ജനനം,  *ബനു മുസ്തലിക്* യുദ്ദം….. തുടങ്ങീ സംഭവങ്ങൾ ഈ മാസത്തിലായിരുന്നു.
{{Islam-stub}}
{{അറബി മാസങ്ങൾ}}
"https://ml.wikipedia.org/wiki/ശഅബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്