"കാവി ഭീകരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.62.100.131 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manuspanicker സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Saffron terror}}
{{Terrorism}}
ഹിന്ദുത്വ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി നടത്തപ്പെടുന്ന ഭീകരപ്രവർത്തനങ്ങളെയാണ് '''ഹിന്ദുത്വ കാവി ഭീകരതഭീകരവാദം''' എന്ന് പറയുന്നത്.<ref>{{cite news |last=എ.എസ് |first=സുരേഷ്കുമാർ |date=12/16/2011 |title=ചിദംബരം പ്രതിക്കൂട്ടിൽ; ഹിന്ദുത്വ ഭീകരത- അന്വേഷണം മരവിപ്പിൽ |url=http://www.madhyamam.com/news/139844/111216 |url-status=dead |work= |location= |archive-url=http://archive.is/eTMWo |archive-date=29 Jun 2013 |access-date= }}</ref><ref>[http://www.doolnews.com/2006-malegaon-blast-case-nia-makes-first-hindu-terror-arrest-malayalam-news-286.html മലേഗാവ് സ്‌ഫോടനം: ഹിന്ദു ഭീകരവാദി അറസ്റ്റിൽ]</ref> <ref>http://economictimes.indiatimes.com/news/politics/nation/Beware-of-saffron-terror-too-warns-home-minister/articleshow/6436164.cms</ref>. 2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മലേഗാവിൽ ഉണ്ടായ ബോംബ്സ്ഫോടനത്തെ തുടർന്നാണ് കാവി ഭീകരത എന്ന പുതിയ പദം പൊതുമണ്ഡലത്തിൽ സംവാദവിഷയമായത്.<ref>http://www.deccanherald.com/content/93137/phrase-saffron-terror-takes-message.html</ref><ref>http://www.straitstimes.com/BreakingNews/Asia/Story/STIStory_570749.html</ref><ref>http://news.bbc.co.uk/2/hi/south_asia/7739541.stm</ref> ഇത് ഒരു വിവാദപരാമർശമാണെന്ന് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഭീകരവാദി ഗാന്ധിജിയുടെ ഘാതകനായ [[നഥൂറാം വിനായക് ഗോഡ്‌സെ]] ആയിരുന്നുവെന്ന് സുഭാഷ് ഗാതാഡേ തന്റെ "ഗോഡ്സേയുടെ മക്കൾ: ഹിന്ദുത്വ ഭീകരത ഇന്ത്യയിൽ" എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു.<ref>[http://zeenews.india.com/news/nation/hindutva-terror-is-making-its-presence-felt-book_735653.html Hindutva terror is making its presence felt: Book] ''ZEENEWS.com''</ref> ആർ.എസ്.എസ്, ബി.ജെ.പി, ഹിന്ദുമഹാസഭ തുടങ്ങിയവരാണ് ഇന്ത്യയിൽ ഹിന്ദുത്വ തീവ്രവാദത്തിന് നേതൃത്വം നൽകുന്നത്. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവർ ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാരാണ്.{{തെളിവ്}}
 
==അഭിനവ് ഭാരത്==
"https://ml.wikipedia.org/wiki/കാവി_ഭീകരത" എന്ന താളിൽനിന്ന് ശേഖരിച്ചത്