"ന്യൂ റോച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
| blank1_info = 958451<ref name=GNIS1>{{Cite GNIS|958451|New Rochelle}}</ref>
}}ന്യൂ റോച്ചൽ {{IPAc-en|r|ə|ˈ|ʃ|ɛ|l}} [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ കണക്കുകൾ പ്രകാരമുള്ള 77,062 ജനസംഖ്യയുണ്ടായിരുന്ന നഗരം ന്യൂയോർക്ക് സംസ്ഥാനത്തെ ഏഴാമത്തെ വലിയ നഗരമാണ്.
 
== പദോൽപ്പത്തിയും ആദ്യകാല ചരിത്രവും ==
1688-ൽ രാജാവ് നാന്റസിന്റെ ശാസന അസാധുവാക്കിയതിനുശേഷം ഫ്രാൻസിലെ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനായി (ഡ്രാഗണേഡ് പോലുള്ളവ) അഭയാർഥികളായ ഹ്യൂഗനോട്ട്സ് (ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ്) ഇവിടെ യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചു. കുടിയേറ്റക്കാരിൽ പലരും ഫ്രാൻസിലെ ലാ റോച്ചൽ നഗരത്തിൽ നിന്നുള്ള കരകൌശലത്തൊഴിലാളികളായിരുന്നതിനാൽ "ന്യൂ റോച്ചൽ" എന്ന പേര് തിരഞ്ഞെടുക്കുന്നതിനെ ഇത് സ്വാധീനിച്ചിരുന്നു.
 
== അവലംബം ==
<references />{{Geographic Location (8-way)|Centre=New Rochelle|North=[[Scarsdale, New York|Scarsdale]], [[White Plains, New York|White Plains]]|Northeast=[[Harrison, New York|Harrison]], [[Mamaroneck (village), New York|Mamaroneck(village)]]|East=[[Mamaroneck (town), New York|Mamaroneck(town)]]|Southeast=[[Larchmont, New York|Larchmont]]|South=[[Long Island Sound]]|Southwest=[[Pelham Manor, New York|Pelham Manor]], [[Pelham, New York|Pelham]]|Northwest=[[Eastchester, New York|Eastchester]]|West=[[Bronxville, New York|Bronxville]]|image=}}
"https://ml.wikipedia.org/wiki/ന്യൂ_റോച്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്