"റോച്ചസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 99:
| blank1_info = 0962684
| utc_offset = −05:00
}}'''റോച്ചസ്റ്റർ''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തെ ഫിംഗർ ലേക്സ് മേഖലയിൽ ഒന്റാറിയോ തടാകത്തിന്റെ തെക്കൻ തീരത്തുള്ള ഒരു നഗരവും [[മൺറോ കൌണ്ടി|മൺറോ കൌണ്ടിയുടെ]] ആസ്ഥാനവുമാണ് '''റോച്ചസ്റ്റർ''' ({{IPAc-en|ˈ|r|ɒ|tʃ|ɛ|s|t|ər|,_|-|ɪ|s|-}}). [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിനും]] [[ബഫല്ലോ|ബഫല്ലോയ്ക്കും]] ശേഷം ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് 208,046 ജനസംഖ്യയുള്ള '''റോച്ചസ്റ്റർ'''. മെട്രോപൊളിറ്റൻ പ്രദേശത്ത് ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ബഫല്ലോയ്ക്ക് 73 മൈൽ (117 കിലോമീറ്റർ) കിഴക്കായും, [[സിറാക്കൂസ്|സിറാക്കൂസിന്]] 87 മൈൽ (140 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തായുമാണ് നഗരം സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/റോച്ചസ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്