"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
 
== മരണാനന്തരം ==
ശരീരം മരിച്ചു എന്നു സ്ഥിരീകരിച്ചു കഴിഞ്ഞും മനുഷ്യർക്കു കാണാനും കേൾക്കാനും പറ്റുമെന്ന് 2014-ൽ സതാംപ്റ്റൺ സർവ്വകലാശാലയിലെ വിദഗ്ദ്ധരുടെ ഒരു പഠനം സമർത്ഥിക്കുകയുണ്ടായി. ഹൃദയാഘാതത്തെ അതിജീവിച്ച ആളുകളിലെ പഠനത്തിൽ മൂന്നു മിനിറ്റലിധികം ഹൃദയസ്പന്ദനം നിലച്ചിരുന്ന ആളുകൾക്ക് ആസമയത്ത് തങ്ങളുടെ ചുറ്റും നടന്ന കാര്യങ്ങൾ ഓർത്തു പറയാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഹൃദയം നിലച്ചാൽ 20-30 സെക്കന്റുകൾക്കുള്ളിൽ സാധാരണ ഗതിയിൽ മസ്തിഷ്കവും പ്രവർത്തനം നിലച്ച് വൈദ്യശാസ്ത്ര പരമായി മരിച്ചവരിലാണ് ഈ പഠനം നടത്തിയത്.<ref name="manoramaonline-ക">{{cite news|title=മരിച്ചുകഴിഞ്ഞും കാണും, കേൾക്കും!|url=http://www.manoramaonline.com/Cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17725335&tabId=6&BV_ID=@@@|accessdate=10 ഒക്ടോബർ 2014|newspaper=മലയാള മനോരമ|date=10 ഒക്ടോബർ 2014|archiveurl=http://web.archive.org/web/20141010075407/http://www.manoramaonline.com/Cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17725335&tabId=6&BV_ID=@@@|archivedate=2014-10-10 07:54:07|language=മലയാളം|format=പത്രലേഖനം}}</ref>
 
== മതങ്ങളിൽ ==
"https://ml.wikipedia.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്