"മസ്ജിദുൽ അഖ്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കിബ്‌ല മാറ്റം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
== ഖിബ്‌ല ==
ലോക മുസ്ലിംകൾ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിർവഹിച്ചിരുന്നത്. മുസ്ലിംകളുടെ ആദ്യത്തെ [[ഖിബ്‌ല]] യാണ് മസ്ജിദുൽ അഖ്സ. പിന്നീട് മക്കയിലുള്ള മസ്ജിദുൽ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാൻ ദൈവത്തിൻറെ ആജ്ഞയുണ്ടായതിൻറെ അടിസ്ഥാനത്തിൽ ഇന്നും ലോക മുസ്ലിംകൾ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിർവഹിക്കുന്നത്.മാത്രമല്ല മദീനയിലെത്തിയ പ്രവാചകന് (സ) ഖിബ്‌ലയാക്കിതും മസ്ജിദുൽ അഖ്സ തന്നെ.
 
മസ്ജിദുൽ ക്വിബ്ലാതൈനി യിൽ നിന്നും മുഹമ്മദ് നബി(സ) യും അനുയായികളും നമസ്കരിക്കുന്ന സമയമാണ് കിബില മാറ്റാനുള്ള കല്പന ദൈവത്തിൽ നിന്നും ഉണ്ടായത് അപ്പൊൾന നേരെ തിരിഞ്ഞ് നിന്ന് (കഅ്ബക്ക്‌ നേരെ തിരിഞ്ഞ്) നമസ്കരിക്കുവാൻ ആവശ്യപ്പെട്ടു
 
ഒരു GPS സംവിധാനവും ലഭ്യമല്ലാത്ത കാലത്താണ് (1400 വർഷങ്ങൾക്ക്‌ മുന്പ്) യാതൊരു ഒരു സങ്കോചവും കൂടാതെ ദിശ നിശ്ചയിച്ചത് എന്നത് ഇന്നും അത്ഭുതമുളവാക്കുന്നതാണ്
 
== അവലംബം ==
"https://ml.wikipedia.org/wiki/മസ്ജിദുൽ_അഖ്സ" എന്ന താളിൽനിന്ന് ശേഖരിച്ചത്