"മന്ന ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്
വരി 28:
 
1943 ലാണ് മന്ന തന്റെ പിന്നണി ഗായകനായി ജീവിതം തുടങ്ങിയത്. ആ വര്‍ഷത്തെ ''തമന്ന'' എന്ന ചിത്രത്തില്‍ പാടി. ആ ചിത്രത്തിലെ പാടുകള്‍ ശ്രദ്ധേയമായി. പിന്നീട് 1950-52 കാലഘട്ടത്തില്‍ വളരെയധികം മികച്ച ഗാനങ്ങള്‍ പാടി. ആദ്യ കാലത്ത് ബംഗാളിയില്‍ അധികം പാടിയിരുന്നു.
മന്ന ഡെ 3500 ലധികം പാട്ടുകള്‍ റേകോര്‍ഡ് ചെയ്തിട്ടുണ്ട്.
 
മലയാളത്തില്‍ [[ചെമ്മീന്‍ (മലയാളചലച്ചിത്രം)|ചെമ്മീനിലെ]] [[മാനസമൈനേ വരൂ]] എന്ന വിഖ്യാതഗാനം ആലപിച്ചത് മന്ന ഡേ ആയിരുന്നു.
 
==സ്വകാര്യ ജീവിതം==
"https://ml.wikipedia.org/wiki/മന്ന_ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്