"ബൽ‌വന്ത്റായ് മേത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
(ചെ.)No edit summary
വരി 49:
രണ്ട് പ്രാവശ്യം ബൽ‌വന്ത്റായ് മേത്ത [[ഇന്ത്യൻ പാർലമെന്റ്|പാർലമെന്റിലേക്ക്]] തിരഞെടുക്കപ്പെട്ടു.പാർലമെന്റിലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.[[ത്രിതല പഞ്ചായത്ത്]] സം‌വിധാനം ഇന്ത്യയിൽ തുടക്കമിടുന്നതിന്‌ അടിത്തറയായ റിപ്പോർട്ട് തയ്യാറാക്കിയ "പ്ലാൻ പ്രൊജക്ട് കമ്മിറ്റി"യുടെ അധ്യക്ഷനായിരുന്നു ബൽ‌വന്ത്റായ് മേത്ത.അതിനാൽ ബൽ‌വന്ത്റായ് '''പഞ്ചായത്തി രാജിന്റെ പിതാവ്''' ആയി ഗണിക്കപ്പെടുന്നു.
 
== പഞ്ചായത്ത് രാജ് ദിനം ==
== കേരളം ബൽ‌വന്ത്റായിയെ ഓർക്കുന്നു ==
ബൽ‌വന്ത്റായ് മേത്ത പഞ്ചായത്ത് രാജിന്‌ നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തിൽ പഞ്ചായത്ത് രാജ് ദിനമായി 2012 വർഷം വരെ ആചരിച്ചു വന്നു. 2012 മുതൽ '''ഏപ്രിൽ 24''' ആണ് പഞ്ചായത്ത് രാജ് ദിനം<ref>http://archive.is/nLfc0</ref>.
 
"https://ml.wikipedia.org/wiki/ബൽ‌വന്ത്റായ്_മേത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്