"കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) സ്ഥാപനം തുടങ്ങുന്ന ഘട്ടത്തിൽ ഉള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും പ്രഥമ വൈസ് ചാൻസലറുടെയും പേര് കൂട്ടിച്ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
 
''യൂനിവേർസിറ്റി ഓഫ് കൊച്ചിൻ'' എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ആണ് തുടക്കം ഇട്ടത് സിഎച്ച് മുഹമ്മദ് കോയ ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി , ഈ സർവകലാശാല സ്ഥാപിക്കാനുള്ള ബിൽ നിയമസഭയിലെ ചർച്ചാവേളയിൽ എംഎൽഎ ആയിരുന്ന മുണ്ടശ്ശേരി എംഎൽഎ സ്ഥാനം രാജിവെച്ച് ഈ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി ,1
 
 
1986-ൽ ഈ സർവ്വകലാശാലയെ ''കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി'' എന്ന് പുനർനാമകരണം ചെയ്തു. അതോടൊപ്പം തന്നെ സർവ്വകലാശാലയുടെ ലക്ഷ്യം ബിരുദത്തിന്റേയും ബിരുദാനന്തര ബിരുദത്തിന്റേയും മേഖലകളിൽ പഠനവും അപ്ലൈഡ് സയൻസ്, ടെക്നോളജി, ഇന്റസ്ട്രി, കൊമേർസ്, മാനേജ്മെന്റ്, സോഷ്യൽ സയൻസ് എന്നീ മേഖലകളിൽ റിസർച്ചും എന്ന് പുനർനിശ്ചയിക്കുകയും ചെയ്തു. <ref name="offical">{{cite web|url=http://cusat.ac.in/cusatoverall.PDF|title=Cusat -overall |accessdate=2008-06-23}}</ref>.