"കമല സൊഹോനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== മുൻകാല ജീവിതം ==
കമല സൊഹോനി 1912 -ൽ [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[ഇൻ‌ഡോർ|ഇൻഡോറിലാണ്]] ജനിച്ചത്. അവളുടെ അച്ഛനായ നാരായണറാവു ഭഗവത്, അമ്മാവനായ മാധവറാവോ ഭഗവത് എന്നിവർ ബാംഗ്ലൂരിലെ റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ രസതന്ത്രജ്ഞരായിരുന്നു. ആ പാരമ്പര്യം അനുസരിച്ച് കമലയും ബോംബെ സർവ്വകലാശാലയിൽ നിന്ന് 1933 -ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദമെടുത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ റിസേർച്ച് ഫെല്ലോയ്ക്ക് അപേക്ഷിച്ചു. പക്ഷെ അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഡയറക്ടറും നോബൽ ലോറേറ്റുമായ [[സി. വി. രാമൻ]] ഗവേഷണം നടത്താൻ സ്ത്രീകളെ പരിഗണിച്ചിരുന്നില്ല. <ref name="insa">{{cite web|url=http://www.arvindguptatoys.com/arvindgupta/bs28ksohonie.pdf|title=Kamala Sohonie|last=Gupta|first=Aravind|publisher=Indian National Science Academy|accessdate=19 October 2012}}</ref>സി. വി. രാമന്റെ ഓഫീസിനുമുമ്പിൽ കമല സത്യാഗ്രഹം നടത്തുകയും അവളുടെ അഡ്മിഷൻ നേടിയെടുക്കുകയും ചെയ്തു. 1933 -ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഡ്മിഷൻ നേടുന്ന ആദ്യ വനിതയായിരുന്നു കമല. <ref> "Kamala Sohonie". Streeshakti. Retrieved 19 October 2012.</ref>കമല പിന്നീട് സി. വി. രാമനെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി."Thoughരാമൻ Ramanഒരു wasമികച്ച aശാസ്ത്രജ്ഞനായിരുന്നുവെങ്കിലും greatവളരെ scientist,സങ്കുചിത he was very narrow-mindedചിന്താഗതിക്കാരനായിരുന്നു. Iഞാൻ canഒരു neverസ്ത്രീയായതുകൊണ്ട് forgetഅദ്ദേഹം theഎന്നോട് wayപെരുമാറിയ heരീതി treatedഎനിക്ക് meഒരിക്കലും just because I was a womanമറക്കാനാവില്ല. Evenഅപ്പോഴും then,രാമൻ Ramanഎന്നെ didn'tഒരു admitസാധാരണ meവിദ്യാർത്ഥിയായി as a regular studentഅംഗീകരിച്ചില്ല. Thisഇത് wasഎനിക്ക് aവലിയ great insult to meഅപമാനമായിരുന്നു. Theസ്ത്രീകൾക്കെതിരായ biasപക്ഷപാതം againstഅക്കാലത്ത് womenവളരെ was so bad at that timeമോശമായിരുന്നു. Whatഒരു canനൊബേൽ oneസമ്മാന expectജേതാവ് ifപോലും even aരീതിയിൽ Nobel Laureate behaves inപെരുമാറിയാൽ suchഒരാൾക്ക് aഎന്ത് wayപ്രതീക്ഷിക്കാം?"<ref> "Kamala Sohonie: First Indian Woman To Get A PhD In Science | #IndianWomenInHistory". Feminism in India. 25 December 2017. Retrieved 20 January 2018.</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കമല_സൊഹോനി" എന്ന താളിൽനിന്ന് ശേഖരിച്ചത്