"മൗഡ് മെന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,005 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== മുൻകാലജീവിതം ==
മെന്റൻ കുടുംബം ഹാരിസൺ മില്ലിലേക്ക് താമസം മാറ്റി. അവിടെ മൗദിന്റെ അമ്മ പോസ്റ്റ്മിസ്ട്രസ് ആയി ജോലി ചെയ്തിരുന്നു. സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മെന്റൻ ടൊറന്റോ സർവകലാശാലയിൽ ചേർന്നു. അവിടെ 1904 ൽ ആർട്സ് ബിരുദവും 1907-ൽ ഫിസിയോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. ബിരുദാനന്തര ബിരുദം നേടുന്നതിനിടയിൽ, സർവ്വകലാശാലയുടെ ഫിസിയോളജി ലാബിൽ ഒരു ഡെമൻസ്റ്റ്റേറ്റർ ആയി ജോലി ചെയ്തു.
 
==പ്രസിദ്ധീകരണങ്ങൾ==
 
81,683

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3306087" എന്ന താളിൽനിന്ന് ശേഖരിച്ചത്