"വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
== സംപ്രേഷണം ==
ഡബ്ല്യു.ഡബ്ല്യു.ഈ എന്ന ഈ ഗുസ്തി മത്സരം നടക്കുന്നത് [[അമേരിക്ക]]യിലാണ് അവിടെ നിന്നാണ് ഇതിന്റെ തത്സമയ സംപ്രേഷണം.[[ഡബ്ല്യു.ഡബ്ല്യു.ഈ റോ]] തിങ്കളാഴ്ചയും[[ഡബ്ല്യു.ഡബ്ല്യു.ഈ സ്മാക്ക് ഡൗൺ]] വെള്ളിയാഴ്ചയും[[ഡബ്ല്യു.ഡബ്ല്യു.ഈ എൻ എക്സ്ടി]] ബുധനാഴ്ചയും എന്നിങ്ങനെ ആഴ്ച്ചയിൽ മൂന്ന് എപ്പിസോഡുകളായാണ് ഡബ്ല്യു.ഡബ്ല്യു.ഈ നെറ്റ് വർക്ക്.കോം എന്ന വെബ്‌സൈറ്റിലുംവെബ്‌സൈറ്റിലൂടെയും അമേരിക്കയിലെ തന്നെ ചാനലായ [[യു.എസ് നെറ്റ് വർക്ക്]] ലും.ഇന്ത്യയിൽ [[ടെൻ സ്പോർട്സ്]],[[ടെൻ എച്ച്.ഡി]] എന്നി ചാനലുകളിലാണ്‌ ഈ പരിപാടി സംപ്രേഷണം ചെയുന്നത്.
 
== കോണ്ട്രാക്റ്റ് ==
ഡബ്ല്യു.ഡബ്ല്യു.ഈ നടത്തുന്ന ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ കമ്പനിയുമായി ഒരു കരാറിൽ എർപെടുന്നു.ഈ കരാർ പ്രകാരമായിരിക്കും ഇവർ മത്സരിക്കുന്നത്.മത്സരങ്ങളിലെ പെർഫോമൻസ് അടിസ്ഥാനമാക്കിയാണ് ചാമ്പ്യൻ പട്ടവും പ്രതിഫലവും നൽകുന്നത്.
669

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3306077" എന്ന താളിൽനിന്ന് ശേഖരിച്ചത്