"സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാറ്റൂർ പെരുനാൾ എന്ന ഖണ്ഡിക ചേർത്തു
(മലയാറ്റൂർ പെരുനാൾ എന്ന ഖണ്ഡിക ചേർത്തു)
==പൊൻ കുരിശ്==
അതീവ ദുഃഖിതനായി ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരുന്ന തോമാശ്ലീഹ പാറയിൽ തൊട്ടപ്പോൾ പൊൻ കുരിശ് ഉയർന്നു വന്നുവെന്നാണ് ഐതിഹ്യം. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള വലിയ പൊൻ കുരിശ് ഇതിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്.
 
== മലയാറ്റൂർ പെരുനാൾ ==
കന്നി തുലാം സന്ധിയ്ക്ക് ശേഷം (മാർച്ച് 21) വരുന്ന ശുക്ലപക്ഷത്തിലെ രണ്ടാം ശനിയാഴ്ചയാണ്  മലയാറ്റൂർ പെരുനാൾ . അതുകൊണ്ട് തന്നെ ഉത്സവം സാധാരണയായി ഏപ്രിൽ മാസത്തിലോ അല്ലെങ്കിൽ മാർച്ച് അവസാനവാരമോ ആണ് വരാറുള്ളത്. തുടർന്നുള്ള ഞായറാഴ്ചയാണ് ഒക്ടേവ് (എട്ടാം പെരുനാൾ) ആഘോഷിക്കുന്നത്. <ref>{{Cite web|url=https://www.kerala.gov.in/web/guest/church-festivals|title=മലയാറ്റൂർ പെരുനാൾ|access-date=|last=|first=|date=|website=ക്രിസ്തീയ ദേവാലയോത്സവങ്ങൾ|publisher=}}</ref>
 
==ചിത്രശാല==
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3305916" എന്ന താളിൽനിന്ന് ശേഖരിച്ചത്