"പാലാഴിമഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Palazhi Madhanam}}
[[പ്രമാണം:Suvarnabhumi Airport, Bangkok.jpg|400px|thumb|പാലാഴിമഥനം (ബാങ്കോക്ക് വിമാനത്താവളത്തിലെ ശില്പമാതൃക]]
[[അമൃതം]] എടുക്കാനായി [[ദേവന്മാർ|ദേവന്മാരും]] [[അസുരൻ|അസുരന്മാരും]] ചേർന്ന് [[പാലാഴി]] എന്ന കടൽ കടഞ്ഞുവെന്ന് [[പുരാണങ്ങൾ|ഹൈന്ദവ പുരാണങ്ങൾ]] പറയുന്നു. കടകോലായി മന്ദരപർവ്വതവും[[മന്ദര പർവതം|മന്ഥരപർവ്വതവും]], കയറായി [[വാസുകി]] എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നു. അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി [[ധന്വന്തരി|ധന്വന്തരിദേവനും]] പൊങ്ങിവന്നുവെന്നാണ് ഐതിഹ്യം. നിരവധി പുരാണങ്ങളിൽ '''പാലഴിമഥനം''' പ്രതിപാദിച്ചിട്ടുണ്ട്. [[മഹാഭാരതം|മഹാഭാരതത്തിലും]], [[രാമായണം|രാമായണത്തിലും]], [[ഭാഗവതം|ഭാഗവതത്തിലും]] പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്. <ref>മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം, ആലപ്പുഴ</ref> <ref>ശ്രീമദ് മഹാഭാഗവതം -- തേമ്പാട്ട് ശങ്കരൻ നായർ -- മാതൃഭൂമി പബ്ലീഷേസ്-- ISBN : 978-81-8264-912</ref>
 
== കഥ ==
"https://ml.wikipedia.org/wiki/പാലാഴിമഥനം" എന്ന താളിൽനിന്ന് ശേഖരിച്ചത്