"കേരളത്തിലെ വെള്ളപ്പൊക്കം (2018)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sabint99 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Streetsoda സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 227:
 
[[മുഖ്യമന്ത്രി ദുരിതാശ്വാസ നിധി|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി]]യിലേയ്ക്ക് 29 ആഗസ്‌റ്റ് വരെ ഏകദേശം 730 <ref name="mathrubhumi.com"/><ref>{{Cite web|url=https://www.thehindu.com/news/national/kerala/thumbs-up-for-salary-challenge/article24795071.ece|title=From Governor to govt staff, many pledge support|access-date=|last=|first=|date=|website=|publisher=}}</ref> കോടി രൂപയാണു സമാഹരിക്കപ്പെട്ടതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വാഗ്ദാനം ചെയ്ത വ്യക്തികളുടേയും വൻ വ്യവസായികളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും തുക കൂടിയെത്തുമ്പോൾ ഇത് ആയിരം കോടി രൂപക്കും മുകളിൽ കടക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. [[ഐക്യ അറബ് എമിറേറ്റുകൾ|യു.എ.ഇ.]] അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നും&nbsp; കേരളത്തെ പുനർനിർമ്മിക്കാനുള്ള ഫണ്ട് ഉറപ്പിക്കാനുള്ള ചർച്ചകൾ കേരളത്തിലെ മുഖ്യമന്ത്രി നടത്തി വരുന്നു. സംസ്ഥാനത്തെ പുനർനിർമ്മിക്കുവാൻ കേരള മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിന്<ref>{{Cite web|url=https://www.thehindu.com/news/national/kerala/thumbs-up-for-salary-challenge/article24795071.ece|title=Thumbs up for salary challenge|access-date=|last=|first=|date=|website=|publisher=}}</ref> പൊതുസമൂഹത്തിൻനിന്നു വളരെ മികച്ച പ്രതികരണമാണുണ്ടായത്. ഇതിലേയ്ക്ക് മുൻ പ്രധാനമന്ത്രി [[മൻമോഹൻ സിങ്|മൻമോഹൻസിങിന്റെ]] വകയായി ഒരു മാസത്തെ ശമ്പളത്തോടൊപ്പം എം.പി. ഫണ്ടിൽനിന്ന് 1 കോടി രൂപയും നൽകുമെന്നു അദ്ദേഹം വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിൽ നിന്നും പിണറായിവിജയൻ സർക്കാർ ദൂർത്തുകൾ നടത്തിയതിന്റെ തെളിവുകൾ ..ലക്ഷമി നായരുടെ വിവാദഭൂമിയിൽ ഫ്ലാറ്റ് സമുച്ചയം പണിയാൻ ലക്ഷണങ്ങൾ സർക്കാർ വകമാറ്റി. ഏകദേശം 88 ലക്ഷം രൂപയാണ് ഇതിനായി മാറ്റിയത്.https://keralakaumudi.com/news/news.php?id=86427&u=lakshmi-nair-flat-take-rebuild-kerala-office.
 
===വിവിധ സംസ്ഥാനങ്ങളുടെ സംഭാവനകൾ===
Line 658 ⟶ 659:
* സൈന്യത്തിനെ രക്ഷാ പ്രവർത്തനത്തിന്റെ പൂർണ്ണ ചുമതല സൈന്യത്തിനെ ഏൽപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെയും മറ്റ് കക്ഷി നേതാക്കളുടെയും ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് മുഖ്യമന്തി [[പിണറായി വിജയൻ]] വ്യക്തമാക്കി. ഒരിടത്തും അങ്ങനെ ചെയ്തിട്ടില്ലെന്നും ഭരണം സൈന്യത്തെ ഏൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
* [[ഐക്യ അറബ് എമിറേറ്റുകൾ|യു. എ. ഇ.]] വാഗ്ദാനം ചെയ്ത തുകയെ ചൊല്ലി വിവാദം നടന്നു വരുന്നു.യൂ എ ഇ 700 കോടി വാഗ്ദാനം ചെയ്തതായി നിരവധി പ്രദേശിക, ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.<ref name="uae">{{cite web|url=https://english.mathrubhumi.com/news/kerala/kerala-floods-uae-to-donate-rs-700-cr-1.3076475|title=UAE offers Rs 700 cr aid to flood-hit Kerala|publisher=}}</ref><ref name="theHindu1">{{cite web|url=https://www.thehindu.com/news/national/kerala/uae-extends-700-crore-aid-for-kerala-floods/article24743711.ece|title=UAE offers ₹700 crore in aid to flood-ravaged Kerala|first=C. Gouridasan|last=Nair|date=21 August 2018|publisher=|via=www.thehindu.com}}</ref><ref name="businessToday">{{cite web|url=https://www.businesstoday.in/current/economy-politics/uae-donates-rs-700-crore-to-aid-relief-efforts-in-kerala/story/281514.html|title=UAE donates Rs 700 crore to aid relief efforts in Kerala|website=www.businesstoday.in}}</ref><ref name="times1">{{cite web|url=https://timesofindia.indiatimes.com/india/uae-has-offered-rs-700-crore-for-kerala-floods-cm-pinarayi-vijayan/articleshow/65484526.cms|title=UAE has offered Rs 700 crore in aid for Kerala floods: CM Pinarayi Vijayan - Times of India ►|publisher=}}</ref><ref name="indiatoday1">{{cite web|url=https://www.indiatoday.in/india/story/kerala-floods-how-news-of-700-crore-uae-aid-spread-1322398-2018-08-24|title=How news of Rs 700-crore UAE aid for Kerala flood relief spread|website=India Today}}</ref>
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിൽ നിന്നും പിണറായിവിജയൻ സർക്കാർ ദൂർത്തുകൾ നടത്തിയതിന്റെ തെളിവുകൾ ..ലക്ഷമി നായരുടെ വിവാദഭൂമിയിൽ ഫ്ലാറ്റ് സമുച്ചയം പണിയാൻ ലക്ഷണങ്ങൾ സർക്കാർ വകമാറ്റി. ഏകദേശം 88 ലക്ഷം രൂപയാണ് ഇതിനായി മാറ്റിയത്.https://keralakaumudi.com/news/news.php?id=86427&u=lakshmi-nair-flat-take-rebuild-kerala-office
 
KSEB തൊഴിലാളികളിൽ നിന്നും സാലറി ആയി പിരിച്ച പണം KSEB കേരളാ സർക്കാർ ഖജനാവിലേക്ക് നൽകിയില്ല സംഭവം വിവാദമായതിനെ തുടർന്ന് എംഎം മണി പൈസ സർക്കാരിലേക്ക് ചെക്ക് കൊടുത്തു തടിയൂരി. https://www.mangalam.com/news/detail/330366-latest-news-minister-mm-mani-on-kseb-salary-challenge-fund.html
 
എന്നാൽ കേന്ദ്ര ഗവൺമെന്റ് വിദേശ സഹായം സ്വീകരിക്കില്ല എന്ന നിലപാടെടുത്തു.തുടർന്ന് യു എ ഇ യുടെ ഇന്ത്യൻ സ്ഥാനപതി കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ തുക പ്രഖ്യാപിച്ചിരുന്നില്ല എന്നും വ്യക്തമാക്കി.
"https://ml.wikipedia.org/wiki/കേരളത്തിലെ_വെള്ളപ്പൊക്കം_(2018)" എന്ന താളിൽനിന്ന് ശേഖരിച്ചത്