"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
+/-
(+/-)
[[Image:Kerala Mural.jpg|right|float|300px]]
[[ക്ഷേത്രം|ക്ഷേത്രങ്ങളും]], [[പള്ളി|പള്ളികളും]], പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമര്‍ചിത്രങ്ങള്‍''' എന്നു പറയുന്നത്. <ref>http://malayalam.keralatourism.org/wall-paintings/</ref> കെട്ടിയുണ്ടാക്കിയ ഭിത്തിയില്‍, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളില്‍ പൂശിയെടുത്ത മറ്റൊരു നേര്‍ത്ത തലത്തില്‍ രചിചിട്ടുള്ള ചിത്രങ്ങളെ ''മാത്രമാണ്'' ചുവര്‍ചിത്രങ്ങള്‍ എന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവര്‍ച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. <ref name="MGS"> കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍; എം. ജി. ശശിഭൂഷണ്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7 </ref>. രാജസ്ഥാന്‍ കഴിഞ്ഞാല്‍, ഇന്‍ഡ്യയില്‍ ഏറ്റവുമധികം ചുവര്‍ച്ചിത്രങ്ങള്‍ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങള്‍ കേരളത്തിലുണ്ട്.<ref name="MGS"/>
 
<!--ചുമര്‍ചിത്രകലയുടെ ആദ്യരൂപത്തെ [[കളമെഴുത്ത്]] എന്ന് പറയുന്നു.<ref>http://kif.gov.in/ml/index.php?option=com_content&task=view&id=379&Itemid=29</ref> '''കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്''', എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, [[ചാണകം]], വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയവയാണ്.-->
'''മ്യൂറല്‍''', '''ഫ്രസ്കോ''' എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമര്‍ചിത്രങ്ങളുണ്ട്. ചുമരിന്മേല്‍ തേക്കുന്ന പശ ഉണങ്ങുന്നതിനു മുന്‍പേ അവയില്‍ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാല്‍ അത്തരം ചിത്രങ്ങളെ മ്യൂറല്‍ എന്നും വിളിക്കുന്നു<ref name=bharatheeyatha4>{{cite book |last=സുകുമാര്‍ അഴീക്കോട് |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 96|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>..
 
==കേരളത്തിലെ ചുമര്‍ചിത്രകലചുമര്‍ചിത്രങ്ങള്‍==
===ചരിത്രം===
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. [[ആയ് രാജവംശം|ആയ് ഭരണകാലത്ത്]] രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങള്‍ കെട്ടിയുണ്ടാക്കാന്‍ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങള്‍) എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് ചുവര്‍ച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുന്‍പ്, [[കളമെഴുത്ത്]] എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തില്‍ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാര്‍ത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളില്‍ കാണുന്നു. പതിനഞ്ചു മുതല്‍ പത്തൊന്‍പതുവരെ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തില്‍ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങള്‍ക്കാണ് ഭംഗിയും ആകര്‍ഷണീയതയും കൂടുതലുള്ളത്. പോര്‍ച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങള്‍ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തില്‍ ഉണ്ടായ [[രണ്ടാം ഭക്തിപ്രസ്ഥാനം]] ഈ കാലഘട്ടങ്ങലിലെ ചുവര്‍ച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട് <ref name="MGS"/>.
വടക്കന്‍ കേരളത്തില്‍, പതിനെട്ടാം നൂറ്റാണ്ടിലെ [[മൈസൂര്‍ ആക്രമണങ്ങള്‍]] ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകര്‍ച്ചയും സൃഷ്ടിക്കുകയും ചുവര്‍ച്ചിത്രകലയുടെ പതനത്തിനും ഇടയാക്കിയത്: തെക്കന്‍ കേരളത്തില്‍, കേണല്‍ മണ്‍റോയുടെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തു. അക്കാലത്തെ [[രാജാരവി വര്‍മ്മ|രവിവര്‍മ]]ച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും മറ്റൊരു ശിഥിലകാരണമാണ്.<ref name="MGS"/>
 
====ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍====
[[തൃശ്ശൂര്‍]] [[വടക്കുംനാഥ ക്ഷേത്രം]], [[തിരുവഞ്ചിക്കുളം]], എളങ്കുന്നപ്പുഴ, മുളക്കുളം, [[കോട്ടയം]] താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കല്‍, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്, ലോകനാര്‍ക്കാവ്, ആര്‍പ്പൂക്കര, [[തിരുവനന്തപുരം]] ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം<ref>http://www.kalart.org/</ref>, [[കോഴിക്കോട്]] [[തളി]], ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട.
 
== കേരളത്തിലെ ചുവര്‍ച്ചിത്രസങ്കേതങ്ങള്‍ ==
====ചുമര്‍ചിത്രകലയുള്ള ക്രൈസ്തവ ദേവാലയങ്ങള്‍====
രാജസ്ഥാന്‍ കഴിഞ്ഞാല്‍, ഇന്‍ഡ്യയില്‍ ഏറ്റവുമധികം ചുവര്‍ച്ചിത്രങ്ങള്‍ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങള്‍ കേരളത്തിലുണ്ട്.<ref name="MGS"/> അവയില്‍ ചിലത് താഴെക്കൊടുത്തിരിക്കുന്നു:
അകപ്പറമ്പ്, കാഞ്ഞൂര്‍, [[തിരുവല്ല]], [[കോട്ടയം]] ചെറിയ പള്ളി, ചേപ്പാട്, [[അങ്കമാലി]]
 
* ക്ഷേത്രങ്ങള്‍ :- [[തൃശ്ശൂര്‍]] [[വടക്കുംനാഥ ക്ഷേത്രം]], [[തിരുവഞ്ചിക്കുളം]], എളങ്കുന്നപ്പുഴ, മുളക്കുളം, [[കോട്ടയം]] താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കല്‍, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്, ലോകനാര്‍ക്കാവ്, ആര്‍പ്പൂക്കര, [[തിരുവനന്തപുരം]] ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം<ref>http://www.kalart.org/</ref>, [[കോഴിക്കോട്]] [[തളി]], ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട.
====ചുമര്‍ചിത്രകലയുള്ള കൊട്ടാരങ്ങള്‍====
 
പദ്‌മനാഭപുരം, [[മട്ടാഞ്ചേരി]], തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം
* ക്രൈസ്തവ ദേവാലയങ്ങള്‍: അകപ്പറമ്പ്, കാഞ്ഞൂര്‍, [[തിരുവല്ല]], [[കോട്ടയം]] ചെറിയ പള്ളി, ചേപ്പാട്, [[അങ്കമാലി]]
 
* കൊട്ടാരങ്ങള്‍: പദ്‌മനാഭപുരം, [[മട്ടാഞ്ചേരി]], തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം
 
==അവലംബം==
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/330554" എന്ന താളിൽനിന്ന് ശേഖരിച്ചത്