"യൂറി ഗഗാറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

639 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
അന്താരാഷ്ട്ര ബഹിരാകാശ യാത്രാദിനം
(ചെ.) (ഭാഷ പിഴവ് ശെരിയാക്കി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) (അന്താരാഷ്ട്ര ബഹിരാകാശ യാത്രാദിനം)
 
}}
ഒരു [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്]] ബഹിരാകാശസഞ്ചാരിയാണ് '''യൂറി അലക്സെയ്‌വിച് ഗഗാറിൻ'''({{lang-ru|Ю́рий Алексе́евич Гага́рин<ref>His first name is sometimes transliterated ''Yuriy'', ''Youri'', and ''Yury''.</ref>}}, ''Jurij Aleksejevič Gagarin'')1934 മാർച്ച് 9ന് [[ക്ലുഷിനോ]] ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ [[റഷ്യ|റഷ്യയിലെ]] [[സ്മൊളൻസ്ക് ഒബ്ലാസ്റ്റ്|സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ്]] ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. [[1961]] [[ഏപ്രിൽ 12|ഏപ്രിൽ 12ന്]] ഇദ്ദേഹം [[ബഹിരാകാശം|ബഹിരാകാശത്തെത്തിയ]] ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നു. [[വോസ്റ്റോക് 3കെഎ-2]] എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. [[1968]] [[മാർച്ച് 27|മാർച്ച് 27ന്]] ഒരു പരിശീലനപ്പറക്കലിനിടെ [[മോസ്കോ|മോസ്കോയ്ക്കടുത്തു]]വച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന്<ref name="telegraph080801">{{Cite news|url=http://www.telegraph.co.uk/news/worldnews/europe/russia/1425937/KGB-held-ground-staff-to-blame-for-Gagarin%27s-death.html |title=KGB held ground staff to blame for Gagarin's death |work=[[The Daily Telegraph]] |first=Ben |last=Aris |date=28 March 2008 |accessdate=1 August 2008}}</ref> അന്തരിച്ചു.
 
== അന്താരാഷ്ട്ര ബഹിരാകാശ യാത്രദിനം ==
1961, ഏപ്രിൽ 12 ന് യൂറി ഗഗാറിനാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ഈ യാത്രയുടെ വാർഷികദിനമായ ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ ദിനമായി (ബഹിരാകാശ യാത്രദിനം) ആചരിക്കുന്നു.[https://en.wikipedia.org/wiki/International_Day_of_Human_Space_Flight]
 
==അവലംബം==
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3305390" എന്ന താളിൽനിന്ന് ശേഖരിച്ചത്