"സംവാദം:ഗൂഢാലേഖനവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
::എ.ടി.എം കാര്‍ഡുകള്‍, കമ്പ്യൂട്ടര്‍ രഹസ്യവാക്കുകള്‍ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ശാസ്ത്രശാഖയുടെ മലയാളപദമായി ഗൂഢശാസ്ത്രം ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നാണു പറഞ്ഞത്. ലേഖനത്തില്‍ പ്രത്യേകിച്ചും പ്രദിപാദിക്കുന്നത് ആ വിഷയം ആയതു കൊണ്ട് --[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 15:46, 18 ഓഗസ്റ്റ്‌ 2008 (UTC)
:::എന്നിരുന്നാലും ഇത് ഒരു യോജിച്ച മലയാളതര്‍ജ്ജമയായി കണക്കാക്കാം. --[[ഉപയോക്താവ്:Vssun|Vssun]] 18:08, 18 ഓഗസ്റ്റ്‌ 2008 (UTC)
 
ബീജാക്ഷരലേഖനവിദ്യ എന്നൊരു മലയാള പദം cryptography ക്ക് ഉപയോഗിച്ചു വരുന്നുണ്ട്.[[ഉപയോക്താവ്:Argopal|Argopal]] 08:53, 30 ജനുവരി 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഗൂഢാലേഖനവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗൂഢാലേഖനവിദ്യ" താളിലേക്ക് മടങ്ങുക.