"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-03-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-03-2020}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
22:06, 29 മാർച്ച് 2020-നു നിലവിലുള്ള രൂപം
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ഇന്ത്യൻ പുള്ളിപ്പുലി. വർധിച്ച് വരുന്ന വേട്ടയാടലും കള്ളക്കടത്തും കാരണം ഇവ ഇന്ന് അപകടനിലയിൽ ആയിക്കൊണ്ടിരിക്കുകയാണ്. ആവാസസ്ഥാനങ്ങളുടെ നാശവും ഇവയെ പ്രതികൂലമായി ബാധിക്കുന്നു.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്