"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

381 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
→‎ജീവിത രേഖ: പിശക് തിരുത്തി
(ചെ.) (fix)
(→‎ജീവിത രേഖ: പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ജീവിത രേഖ ==
വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ{{തെളിവ്}}, ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസ [[ധന്വന്തരി]]യുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച്‌ സുശ്രുതൻ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു.ചികത്സ ക്ക് ആവശ്യമായ ഉപകാരങ്ങൾ അദ്ദേഹം സ്വന്തമായി ഉണ്ടാക്കുക യാണ് ചെയ്തത്, ഇതിനായി അദ്ദേഹം വിശ്വകർമ പുത്രന്മാരിൽ നിന്നും വിദ്യ ആഭ്യസിച്ചു . ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത്‌ അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.
 
== സവിശേഷതകൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3304852" എന്ന താളിൽനിന്ന് ശേഖരിച്ചത്