"ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പശ്ചാത്തലം: ചരത്തിന്റെ പേര് മാറ്റി
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Criminal Law (Amendment) Ordinance, 2013}}
ഡൽഹിയിലെ കൂട്ട ബലാത്സംഗക്കേസിനെ തുടർന്ന് ഇന്ത്യാ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പിന്നീട് പാർലമെന്റിന്റെ ഇരുസഭകളും ഭേദഗതികളോടെ അംഗീകരിച്ചതാണ് '''ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013'''. ബലാത്സംഗ വിരുദ്ധ നിയമമെന്നും ഇത് അറിയപ്പെടുന്നു. ക്രിമിനൽ നിയമം എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനൽ നടപടി നിയമം എന്നീ നിയമങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള ചില പുതിയവകുപ്പുകൾ ചേർക്കുകയും നിവിലുണ്ടായിരുന്നനിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ഈ നിയമത്തിലൂടെ ഇന്ത്യൻ പാർലമെന്റ് ചെയ്തത്. <ref name="national portal">{{cite news|title=ക്രിമിനൽ ലോ (അമൻഡ്‌മെന്റ്) അക്ട് 2013|url=http://india.gov.in/criminal-law-amendment-act-2013|accessdate=06-04-2013|newspaper=|date=}}</ref> <ref name="indianexpress">{{cite news|title=സ്ത്രീകൾക്കെതിരായ അതിക്രമം ഓർഡിനൻസ് പ്രസിഡന്റ് ഒപ്പിട്ടു|url=http://www.indianexpress.com/news/president-pranab-mukherjee-promulgates-ordinance-on-crime-against-women/1068720/|accessdate=07-02-2013|newspaper=ഇന്ത്യൻ എക്സ്പ്രസ്സ്|date=3 ഫെബ്രുവരി 2013}}</ref>
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/ക്രിമിനൽ_നിയമ_(ഭേദഗതി)_നിയമം,_2013" എന്ന താളിൽനിന്ന് ശേഖരിച്ചത്