"കൊറോണവൈറസ് രോഗം 2019 വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
ലോകത്തെ 185 ൽ  പരം  രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട , കൊറോണ വൈറസ്  ഡിസീസ്-2019  (കോവിഡ് -19) എന്ന മഹാമാരിയെ  ചെറുത്തു നിർത്താനായുള്ള ഒരു  സാങ്കല്പിക പ്രതിരോധ മരുന്നാണ്  കോവിഡ്-19 വാക്‌സിൻ. <ref>{{Cite web|url=https://www.who.int/emergencies/diseases/novel-coronavirus-2019|title=https://www.who.int/emergencies/diseases/novel-coronavirus-2019|access-date=|last=|first=|date=|website=|publisher=}}</ref> [https://www.who.int/emergencies/diseases/novel-coronavirus-2019]  ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള  ഗവേഷകർ  ഈ വൈറസിനെ ചെറുക്കാനായുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. അടുത്ത 18 മാസങ്ങൾക്കുള്ളിൽ ഇതിനായുള്ള വാക്‌സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് 2020 ഫെബ്രുവരി അവസാനത്തിൽ ലോകാരോഗ്യ സംഘടന (WHO)  പ്രഖ്യാപിച്ചു. [https://www.sciencealert.com/who-says-a-coronavirus-vaccine-is-18-months-away]
 
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട ഈ പകർച്ചവ്യാധിക്ക് കാരണം SARS-CoV-2 എന്ന വൈറസ് ആണ്. [https://www.nejm.org/doi/full/10.1056/NEJMe2002387] ലോകത്തെ നാനാഭാങ്ങളിൽനാനാഭാഗങ്ങളിൽ  നിന്നും 35 കമ്പനികളും, ഗവേഷണ സ്ഥാപനങ്ങളും ഇപ്പോൾ കൊറോണ വൈറസിനെതിരെ ഉള്ള  വാക്‌സിൻ വികസിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. [https://www.theguardian.com/world/2020/mar/20/when-will-a-coronavirus-vaccine-be-ready] ഇതിനകം നാല്പതോളം വാക്‌സിൻ ക്യാൻഡിഡേറ്റുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ മനുഷ്യരിൽ ഫലവത്തായിരിക്കുമോ എന്ന് മനസിലാക്കാൻ  ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. [https://www.thehindu.com/sci-tech/health/when-will-a-covid-19-vaccine-be-ready/article31131211.ece] [https://www.clinicaltrialsarena.com/analysis/coronavirus-mers-cov-drugs/]
 
=== mRNA-1273 ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3304356" എന്ന താളിൽനിന്ന് ശേഖരിച്ചത്