"പച്ച ചേരാച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പച്ച ചേരാച്ചിറകൻ
 
(ചെ.) ഫോട്ടോ ചേർത്തു
വരി 21:
ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ, തിളങ്ങുന്ന പച്ച വരയുള്ള [[ചേരാചിറകൻ]] കുടുംബത്തിൽ ഉള്ള ഒരു [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''പച്ച ചേരാച്ചിറകൻ''' {{ശാനാ|Lestes elatus}}.<ref name=wol>{{cite web
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-07}}</ref><ref name=iucn/> [[ഇന്ത്യ]], [[തായ്‌ലാന്റ്]], [[ശ്രീലങ്ക]] എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.<ref name=iucn/>
[[File:പച്ച ചേരാച്ചിറകൻ emerald spreadwing ശാസ്ത്രീയനാമം Lestes elatus.jpg|thumb|പച്ച ചേരാച്ചിറകൻ emerald spreadwing ശാസ്ത്രീയനാമം Lestes elatus]]
 
[[File:Emerald spreadwig, Lestes elatus.jpg|thumb|Emerald spreadwig, Lestes elatus]]
 
 
കേരളത്തിലെ സമതല പ്രദേശങ്ങളിലും മലനിരകളിലുമെല്ലാം വളരെ സാധാരണമാണ് ഈ തുമ്പി. നെൽപ്പാടങ്ങൾ, വലിയ കുളങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇവയുടെ വലിയ കൂട്ടങ്ങളെ കാണാം. ഇളം നീലയും തവിട്ടു നിറവുമുള്ള ഉരസ്സിൽ കറുത്ത പൊട്ടുകളും ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള വരയുമുണ്ട്. പ്രായപൂർത്തിയാകാത്ത ആൺതുമ്പികൾ പെൺതുമ്പികളെപ്പോലെ തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്.<ref name=Fraser1>{{cite book|author=C FC Lt. Fraser|title=A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species|publisher=Records of the Indian Museum|year=1924}}</ref><ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933}}</ref><ref name=ias>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India - A Field Guide|year=2005|url=http://www.ias.ac.in/Publications/Overview/Dragonflies}}</ref><ref name=ibp>{{cite web
"https://ml.wikipedia.org/wiki/പച്ച_ചേരാച്ചിറകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്