"കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 63:
===ഹൈഡ്രോക്സിക്ലോറോക്വിൻ===
'''പ്ലാക്വിനിൽ''' (Plaquenil ) എന്ന വ്യാപാരനാമത്തിൽ വിൽക്കപ്പെടുന്ന '''ഹൈഡ്രോക്സിക്ലോറോക്വിൻ''' (HCQ) [[കൊറോണ വൈറസ് രോഗം 2019]] (COVID-19) നുള്ള പരീക്ഷണാത്മക ചികിത്സയിൽ ഉപയോഗിക്കുന്നു. <ref>{{Cite journal|last=Cortegiani|first=Andrea|last2=Ingoglia|first2=Giulia|last3=Ippolito|first3=Mariachiara|last4=Giarratano|first4=Antonino|last5=Einav|first5=Sharon|date=2020-03-10|title=A systematic review on the efficacy and safety of chloroquine for the treatment of COVID-19|url=http://www.sciencedirect.com/science/article/pii/S0883944120303907|journal=Journal of Critical Care|doi=10.1016/j.jcrc.2020.03.005|issn=0883-9441}}</ref> വളരെയേറെ പാർശ്വഫലങ്ങൾ ഉള്ളതിനാൽ, ഒരു ആരോഗ്യവിദഗ്ദന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ.<ref name="PlaquenilLabel">{{Cite web|url=https://dailymed.nlm.nih.gov/dailymed/drugInfo.cfm?setid=34496b43-05a2-45fb-a769-52b12e099341|title=Plaquenil- hydroxychloroquine sulfate tablet|access-date=20 March 2020|date=3 January 2020|website=DailyMed}}</ref> <ref>{{Cite web|url=https://www.pdr.net/drug-summary/Plaquenil-hydroxychloroquine-sulfate-1911|title=Plaquenil (hydroxychloroquine sulfate) dose, indications, adverse effects, interactions|access-date=2020-03-19|website=pdr.net}}</ref> <ref>{{Cite web|url=https://www.webmd.com/drugs/2/drug-5482/hydroxychloroquine-oral/details|title=Drugs & Medications|access-date=2020-03-19|website=webmd.com}}</ref>
[[കൊറോണ വൈറസ് രോഗം 2019]] ബാധിതരെ ചികിൽസിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ '''ഇന്റർഫെറോൺ ആൽഫ -2 ബി.''' ഉപയോഗിച്ചുവരുന്നു.<ref>https://oncubanews.com/en/cuba/cuba-to-send-doctors-and-pharmaceuticals-to-nicaragua-to-face-coronavirus/</ref><ref>https://menafn.com/1099841078/Cuban-drug-used-against-coronavirus-in-China-available-in-Panama</ref>
 
== പ്രതിരോധം ==
"https://ml.wikipedia.org/wiki/കോവിഡ്-19" എന്ന താളിൽനിന്ന് ശേഖരിച്ചത്