"സൊണാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
സോണാർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1:
#REDIRECT [[സോണാർ]]
[[സമുദ്രം|സമുദ്രത്തിൻറ്റെ]] ആഴം
അളക്കുന്നതിനും, സമുദ്രത്തിനടിയിലൂടെ നീങ്ങുന്ന മഝ്യക്കൂട്ടങ്ങളെ കണ്ടെത്തുന്നതിനും കടലിന്റെ അടിത്തട്ടിൻറ്റെ ചിത്രങ്ങളെടുക്കുന്ന
തിനും സഹായകരമായ ഉപകരണമാണ്'''''സൊണാർ(സൗണ്ട് ഓപ്പറേറ്റഡ് നാവിഗേഷൻ ആൻഡ് റേഞ്ചിംഗ് English: Sound Opereted Navigation and Ranging)'''''.
കപ്പൽ കടലിലായിരിക്കുമ്പോൾ ജലോപരിതലത്തിൽ ഒരു ''ഹൈഡ്രോഫോൺ''(ജലത്തിലെ
ശബ്ദം പിടിച്ചെടുക്കുന്ന ഒരുപകരണം) ഇടുന്നു.ഇതിനു തൊട്ടുമുന്നിലായി ഒരു ചെറിയ സ്ഫോടനം നടത്തിയുണ്ടാകുന്ന ശബ്ദം ഹൈഡ്രോഫോൺ ആദ്യം
പിടിച്ചെടുക്കുന്നു.പിന്നീട് ഈ ശബ്ദം
കടലിനടിയിൽ നിന്നും പ്രതിഫലിച്ചു
തിരികെ വരുമ്പോഴേക്കും രണ്ടാമതായി അത് പിടിച്ചെടുക്കുന്നു.ഈ രണ്ട് സമയങ്ങളുടേയും വ്യത്യാസത്തിൻറ്റെ
പകുതി ആണ് കടലിനടിയിൽ വരെ
ശബ്ദം എത്താൻ എടുത്ത സമയം.
 
==അവലംബം==
സയൻസ് ഡൈജസ്റ്റ്
"https://ml.wikipedia.org/wiki/സൊണാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്