"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,414 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
പടിഞ്ഞാറൻ സത്രപന്മാരുടെ അധിനിവേശത്തെക്കുറിച്ച്
(പടിഞ്ഞാറൻ സത്രപന്മാരുടെ അധിനിവേശത്തെക്കുറിച്ച്)
 
{{quote|രാജൻ സിരി ശതകർണിയുടെ കരകൗശലപ്പണിക്കാരുടെ പ്രധാനി, വസിതിയുടെ മകൻ, ആനന്ദന്റെ സംഭാവന <ref>Original text "L1: Rano Siri Satakarnisa L2: avesanisa Vasithiputasa L3: Anamdasa danam", {{cite book |first=John |last=Marshall |authorlink=John Marshall (archaeologist) |title=A guide to Sanchi |page=52}}</ref>}}
 
===പടിഞ്ഞാറൻ സത്രപന്മാരുടെ അധിനിവേശം===
അപിലകന്റെ പിൻഗാമികളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. പിന്നീട് ശതവാഹനസാമ്രാജ്യത്തിലെ അറിയപ്പെടുന്ന ഭരണാധികാരി ഹാലനായിരുന്നു. മഹാരാഷ്ട്രി പ്രാകൃതത്തിലുള്ള [[ഗാഹാ സത്തസൈ]] രചിച്ചത് അദ്ദേഹമാണെന്നു കരുതുന്നു. ഹാലനും അദ്ദേഹത്തിന്റെ പിൻഗാമികളും വളരെ ചെറിയൊരു കാലം (ഏകദേശം 12 വർഷത്തോളം) മാത്രമേ ഭരണത്തിലിരുന്നുള്ളൂ. <ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
 
ലിഖിതങ്ങളുടേയും നാണയങ്ങളുടേയും തെളിവുകളെ അടിസ്ഥാനമാക്കി ശതവാഹനർ [[ഡെക്കാൺ പീഠഭൂമി|ഡെക്കാൺ പീഠഭൂമിയും]], [[കൊങ്കൺ|കൊങ്കൺ തീരത്തിന്റെ]] വടക്കുഭാഗവും അവ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരങ്ങളും നിയന്ത്രിച്ചിരുന്നു. 15-40 സി.ഇ ക്കടുത്തു [[പടിഞ്ഞാറൻ സത്രപർ]] ഈ പ്രദേശങ്ങൾ അധീശനപ്പെടുത്തി. പടിഞ്ഞാറൻ സത്രപൻ ഭരണാധികാരിയായിരുന്ന [[നഹപണ]] ശതവാഹനപ്രദേശങ്ങൾ തന്റെ അധീനതയിലാക്കി ഭരിച്ചിരുന്നു. <ref>{{cite journal |author=R.C.C. Fynes |title=The Religious Patronage of the Satavahana Dynasty |journal=South Asian Studies |volume=11 |issue=1 |year=1995 |pages= 43–50 |doi=10.1080/02666030.1995.9628494}}</ref>
 
== അവലംബം ==
267

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3303966" എന്ന താളിൽനിന്ന് ശേഖരിച്ചത്