"കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോപ്പി എഡിറ്റിങ്ങ്.
കോപ്പി എഡിറ്റിങ്ങ്.
വരി 53:
ലോകാരോഗ്യസംഘടന ഈ രോഗത്തിനായി നിരവധി ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിച്ചു. <ref name="Schirring16Jan2020">{{Cite web|url=http://www.cidrap.umn.edu/news-perspective/2020/01/japan-has-1st-novel-coronavirus-case-china-reports-another-death|title=Japan has 1st novel coronavirus case; China reports another death|access-date=16 January 2020|last=Schirring|first=Lisa|date=16 January 2020|website=CIDRAP|archive-url=https://web.archive.org/web/20200120043657/http://www.cidrap.umn.edu/news-perspective/2020/01/japan-has-1st-novel-coronavirus-case-china-reports-another-death|archive-date=20 January 2020}}</ref> <ref name="WHO_InterimGuidance">{{Cite web|url=https://www.who.int/health-topics/coronavirus/laboratory-diagnostics-for-novel-coronavirus|title=Laboratory testing for 2019 novel coronavirus (2019-nCoV) in suspected human cases: Interim guidance|access-date=28 January 2020|website=[[World Health Organization]]|archive-url=https://web.archive.org/web/20200120175355/https://www.who.int/health-topics/coronavirus/laboratory-diagnostics-for-novel-coronavirus|archive-date=20 January 2020}}</ref> പരിശോധനയ്ക്ക് തത്സമയ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷൻ (rRT-PCR) ഉപയോഗിക്കുന്നു. <ref name="20200130cdc">{{Cite web|url=https://www.cdc.gov/coronavirus/2019-ncov/summary.html|title=2019 Novel Coronavirus (2019-nCoV) Situation Summary|access-date=30 January 2020|date=30 January 2020|website=[[Centers for Disease Control and Prevention]]|archive-url=https://web.archive.org/web/20200126210549/https://www.cdc.gov/coronavirus/2019-nCoV/summary.html|archive-date=26 January 2020}}</ref> സ്രവ സാമ്പിളുകളിൽ പരിശോധന നടത്തുന്നു. <ref name="20200129cdc">{{Cite web|url=https://www.cdc.gov/coronavirus/2019-ncov/lab/rt-pcr-detection-instructions.html|title=Real-Time RT-PCR Panel for Detection 2019-nCoV|access-date=1 February 2020|date=29 January 2020|website=[[Centers for Disease Control and Prevention]]|archive-url=https://web.archive.org/web/20200130202031/https://www.cdc.gov/coronavirus/2019-ncov/lab/rt-pcr-detection-instructions.html|archive-date=30 January 2020}}</ref> ഫലങ്ങൾ സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാണ്. <ref name="20200130businessinsider">{{Cite web|url=https://www.businessinsider.com/how-to-know-if-you-have-the-coronavirus-pcr-test-2020-1|title=There's only one way to know if you have the coronavirus, and it involves machines full of spit and mucus|access-date=1 February 2020|last=Brueck|first=Hilary|date=30 January 2020|website=Business Insider|archive-url=https://web.archive.org/web/20200201034232/https://www.businessinsider.com/how-to-know-if-you-have-the-coronavirus-pcr-test-2020-1|archive-date=1 February 2020}}</ref> <ref name="globenewswire1977226">{{Cite web|url=https://www.globenewswire.com/news-release/2020/01/30/1977226/0/en/Curetis-Group-Company-Ares-Genetics-and-BGI-Group-Collaborate-to-Offer-Next-Generation-Sequencing-and-PCR-based-Coronavirus-2019-nCoV-Testing-in-Europe.html|title=Curetis Group Company Ares Genetics and BGI Group Collaborate to Offer Next-Generation Sequencing and PCR-based Coronavirus (2019-nCoV) Testing in Europe|access-date=1 February 2020|date=30 January 2020|website=GlobeNewswire News Room|archive-url=https://web.archive.org/web/20200131201626/https://www.globenewswire.com/news-release/2020/01/30/1977226/0/en/Curetis-Group-Company-Ares-Genetics-and-BGI-Group-Collaborate-to-Offer-Next-Generation-Sequencing-and-PCR-based-Coronavirus-2019-nCoV-Testing-in-Europe.html|archive-date=31 January 2020}}</ref> എങ്കിലും വികസ്വര രാജ്യങ്ങളിൽ ടെസ്റ്റിങ്ങ് ലാബുകളുടെ അപര്യാപ്തത മൂലം കൂടൂതൽ സമയം വേണ്ടീവരാറുണ്ട്. രക്തസാമ്പിളുകളിലും പരിശോധന നടത്താം, പക്ഷേ ഇവയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ എടുത്ത രണ്ട് രക്ത സാമ്പിളുകൾ ആവശ്യമാണ്, ഫലങ്ങൾ ഉടനടി ലഭ്യമല്ല. <ref>{{Cite web|url=https://www.who.int/publications-detail/laboratory-testing-for-2019-novel-coronavirus-in-suspected-human-cases-20200117|title=Laboratory testing for 2019 novel coronavirus (2019-nCoV) in suspected human cases|access-date=26 February 2020|archive-url=https://web.archive.org/web/20200221192745/https://www.who.int/publications-detail/laboratory-testing-for-2019-novel-coronavirus-in-suspected-human-cases-20200117|archive-date=21 February 2020}}</ref> ലോകമെമ്പാടുമുള്ള ലബോറട്ടറികൾക്ക് വൈറസ് ബാധയെ കണ്ടെത്തുന്നതിനായി [[പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ|പിസിആർ]] പരിശോധനകൾ സ്വതന്ത്രമായി വികസിപ്പിക്കാൻ കഴിയും. <ref name="promedmail">{{Cite web|url=https://promedmail.org/promed-post/?id=6866757|title=Undiagnosed pneumonia – China (HU) (01): wildlife sales, market closed, RFI Archive Number: 20200102.6866757|access-date=13 January 2020|website=Pro-MED-mail|publisher=International Society for Infectious Diseases|archive-url=https://web.archive.org/web/20200122124653/https://promedmail.org/promed-post/?id=6866757|archive-date=22 January 2020}}</ref> <ref name="Cohen17Jan20202">{{Cite journal|title=New SARS-like virus in China triggers alarm|journal=Science|volume=367|issue=6475|pages=234–235|date=January 2020|pmid=31949058|doi=10.1126/science.367.6475.234|url=https://mcb.uconn.edu/wp-content/uploads/sites/2341/2020/01/WuhanScience24Jan2020.pdf|accessdate=11 February 2020|archiveurl=https://web.archive.org/web/20200211230310/https://mcb.uconn.edu/wp-content/uploads/sites/2341/2020/01/WuhanScience24Jan2020.pdf|archivedate=11 February 2020}}</ref> <ref name="Wu17Jan2020">{{Cite journal|url=https://www.ncbi.nlm.nih.gov/nuccore/MN908947|title=Severe acute respiratory syndrome coronavirus 2 isolate Wuhan-Hu-1, complete genome|publisher=Nature|date=11 February 2020|journal=|accessdate=25 February 2020|archiveurl=https://web.archive.org/web/20200121045720/https://www.ncbi.nlm.nih.gov/nuccore/MN908947|archivedate=21 January 2020}}</ref> ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഉപയോഗിച്ച് COVID-19 പരിശോധന നടത്താം. <ref>{{Cite web|url=https://yicaiglobal.com/news/china-makes-over-17-million-covid-19-testing-kits-per-day-official-says|title=China Makes Over 1.7 Million Covid-19 Testing Kits per Day, Official Says|website=Yicai Global}}</ref>
 
വുഹാൻ സർവകലാശാലയിലെ സോങ്‌നാൻ ഹോസ്പിറ്റൽ പുറത്തിറക്കിയ ഡയഗ്നോസ്റ്റിക് മാർഗ്ഗനിർദ്ദേശങ്ങൾ ക്ലിനിക്കൽ സവിശേഷതകളെയും എപ്പിഡെമോളജിക്കൽ അപകടസാധ്യതയെയും അടിസ്ഥാനമാക്കി അണുബാധകൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. രോഗബാഝിതപ്രദേശങ്ങളിലേക്കുള്ളരോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രയുടെ ചരിത്രം അല്ലെങ്കിൽ മറ്റ് രോഗബാധിതരായ രോഗികളുമായി സമ്പർക്കം പുലർത്തുന്നതിനുപുറമെപുലർത്തിയതിന്റെ ചരിത്രം എന്നിവക്കു പുറമെ പനി, ന്യുമോണിയയുടെ സാധ്യത, സാധാരണയിൽ കുറഞ്ഞ വെളുത്ത രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ലിംഫോസൈറ്റുകളുടെ എണ്ണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നിരീക്ഷണവിധേയമാക്കുന്നു.<ref name=":3">{{Cite journal|display-authors=6|title=A rapid advice guideline for the diagnosis and treatment of 2019 novel coronavirus (2019-nCoV) infected pneumonia (standard version)|journal=Military Medical Research|volume=7|issue=1|pages=4|date=February 2020|pmid=32029004|pmc=7003341|doi=10.1186/s40779-020-0233-6}}</ref>
 
== രോഗം മൂർച്ഛിക്കുന്നത്==
== രോഗവർധന==
50 ഉം അതിൽക്കൂടുതലും പ്രായമായവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അങ്ങേയറ്റം രോഗാതുരമായ അവസ്ഥയിലെത്തിച്ചേരാൻ രണ്ടരയിരട്ടി സാധ്യതയുണ്ട്. തീവ്രമായ രോഗം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായശേഷം മിനിറ്റിൽ മുപ്പതോ അതിലധികമോ തവണ [[കൃത്രിമശ്വസനം|കൃത്രിമശ്വാസം]] നൽകേണ്ടിവരുമ്പോഴും രക്തത്തിൽ [[ഓക്സിജൻ|ഓക്സിജന്റെ]] അളവ് വളരെ താഴുകയും 24 മുതൽ 48 മണിക്കൂറിനകം [[ശ്വാസകോശം|ശ്വാസകോശത്തിന്റെ]] പ്രവർത്തനക്ഷമത 50 ശതമാനത്തിലേറെ കുറയുമ്പോഴുമാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദയവൈകല്യങ്ങൾ എന്നിവയുള്ളവർക്ക് രോഗസാധ്യത രണ്ടുമുതൽ മൂന്നുവരെ ഇരട്ടിയാകും.<ref>https://www.npr.org/sections/coronavirus-live-updates/2020/03/22/819846180/study-calculates-just-how-much-age-medical-conditions-raise-odds-of-severe-covid</ref>ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസോർഡർ ഉള്ളവർക്ക് രണ്ടര മുതൽ 11 വരെ ഇരട്ടി രോഗമൂർച്ഛാസാധ്യതയുണ്ട്.
== ചികിത്സ ==
"https://ml.wikipedia.org/wiki/കോവിഡ്-19" എന്ന താളിൽനിന്ന് ശേഖരിച്ചത്