"തിരുവഞ്ചിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
No edit summary
വരി 1:
{{prettyurl|Thiruvanchikkulam}}
{{Infobox Historic Site
| name = Thiruvanchikulam Temple or ThiruVanjai Kalam തിരുവഞ്ചിക്കുളം
| native_language = [[Malayalam]]
| image = ThiruvanchikulamTemple.JPG
വരി 15:
| designation1_free2name = Region
| designation1_free2value =
| location = [[Thrissurതൃശ്ശൂർ districtജില്ല]], [[Keralaകേരളം]], [[Indiaഇന്ത്യ]]
| elevation =
| built = 9th century
വരി 27:
}}
[[പ്രമാണം:Thiruvanchikulam4.jpg|ലഘുചിത്രം|തിരുവഞ്ചിക്കുളം ക്ഷേത്രം]]
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] ചരിത്രപ്രസിദ്ധമായ പഴയ നഗരമാണ് '''തിരുവഞ്ചിക്കുളം'''. ഇംഗ്ലീഷ്: Thiruvanchikulam. ചേരന്മാരുടെ[[ചേരസാമ്രാജ്യം|ചേരചക്രവർത്തിമാരുടെ]] തലസ്ഥാനം ആയിരുന്നു.; പ്രത്യേകിച്ച് [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവന്റെ]]. ഇവിടത്തെ [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|ശിവക്ഷേത്രം]] പ്രസിദ്ധമാണ്. [[ശൈവമതം|ശൈവസിദ്ധന്മാരായ]] [[അറുപത്തിമൂവർ]] പാടിപ്പുകഴ്ത്തിയ 274 ക്ഷേത്രങ്ങളിൽ ഏക കേരളീയക്ഷേത്രം ഇതാണ്. ഇന്ന് [[കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽനഗരസഭ]]യിൽ പെടുന്ന ഒരു പ്രദേശമാണ് തിരുവഞ്ചിക്കുളം. കിഴക്ക് കൊടുങ്ങല്ലൂർ കായലും തെക്ക് കോട്ടപ്പുറവും പടിഞ്ഞാറ് അഞ്ചപ്പാലവും വടക്ക് ശ്രംഗപുരവുമാണ്ശൃംഗപുരവുമാണ് അതിരുകൾ. ചേരരാജാക്കന്മാരുടെ തലസ്ഥാനമായ വഞ്ചിമുത്തൂർ എന്ന സ്ഥലം ഇതാണ്. പ്രശസ്തമായ മേൽതളി ക്ഷേത്രം ([[മേൽത്തളി ശിവക്ഷേത്രം) ]], ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിപള്ളിയായ [[ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്]] എന്നിവഎന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.
 
 
തമിഴ് ശൈവ കാനോനിക പ്രവൃത്തി തേവാരം , Nayanmars ആൻഡ് Paadal പെട്ര പഞ്ചഭൂത , 276 ക്ഷേത്രങ്ങൾ സംഹിതയിൽ പരാമർശി ക്കുന്നത് ഒന്നായി ക്ലാസിഫൈഡ് അറിയപ്പെടുന്ന തമിഴ് സെയിന്റ് കവികൾ എഴുതിയ ൽ പൂജനീയ . ഇത് ലിസ്റ്റിൽ കേരളത്തിലെ ഏക ക്ഷേത്രം
[[പ്രമാണം:Cheraman jumamasjid.JPG|ലഘുചിത്രം|ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ പള്ളി തിരുവഞ്ചിക്കുളത്താണ്. ]]
 
"https://ml.wikipedia.org/wiki/തിരുവഞ്ചിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്