"മീൻമുട്ടി വെള്ളച്ചാട്ടം (വയനാട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതാരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം. മീന്മുട്ടി, [[സൂചിപ്പാറ വെള്ളച്ചാട്ടം]], [[കാന്തപ്പാറ വെള്ളച്ചാട്ടം]] എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു. വയനാട്ടിലെ അമ്പുകുത്തി മലയിൽ നിന്നും ഉൽഭവിച്ച് ചാലിയാറിലാണ് ഇതിന്റെ പതനം.ഈ പ്രദേശത് കൂടിവരുന്ന അപകടങ്ങളുടെ ഭാഗമായി ഇപ്പോൾ ഈ ടൂറിസം സ്‌പോർട് അടച്ചിട്ടിരിക്കുകയാണ്
 
കൽ‌പറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. [[തേയില|തേയിലത്തോട്ടങ്ങൾക്കും]] [[തേക്ക്|തേക്കു]] വനങ്ങൾക്കും ഇടക്കു കൂടി ആണ് കൽ‌പറ്റയിൽ നിന്നുള്ള വഴി. കോഴിക്കോട്-വൈത്തിരി-വടുവഞ്ചാൽ-ഗൂഡല്ലൂർ [[SH 2129]] ൽ വടുവഞ്ചാലിൽ നിന്നും 3KM ശേഷം നമുൾക്കിവിടെ എത്താം. നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാനായി ഏറ്റവും നല്ല സമയം.
 
== എത്തിച്ചേരുവാനുള്ള വഴി ==
"https://ml.wikipedia.org/wiki/മീൻമുട്ടി_വെള്ളച്ചാട്ടം_(വയനാട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്