"വണ്ടിക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1974
No edit summary
വരി 1:
{{Prettyurl|Vandikkari}}
പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''വണ്ടിക്കാരി'''. തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തുക്കുളം രാഘവൻ പിള്ള, അടൂർ പങ്കജം, എസ്. പി. പിള്ള എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=551|title=Vandikkaari|accessdate=2014-10-15|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?4379|title=Vandikkaari|accessdate=2014-10-15|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/vandikkari-malayalam-movie/|title=Vandikkari|accessdate=2014-10-15|publisher=spicyonion.com}}</ref>
{{Infobox film|name=വണ്ടിക്കാരി|image=|caption=|director=[[പി. സുബ്രഹ്മണ്യം]]|producer= [[പി. സുബ്രഹ്മണ്യം]]| writer = [[പൊൻകുന്നം വർക്കി]]| screenplay = [[പൊൻകുന്നം വർക്കി]]|dialogue=[[പൊൻകുന്നം വർക്കി]]|cinematography=[[ഇ.എൻ.സി. നായർ]]| editing = [[എൻ. ഗോപാലകൃഷ്ണൻ]]| banner =നീല| studio = മെരിലാൻഡ്| distributor = എ കുമാരസ്വാമി റിലീസ്|lyrics=[[ശ്രീകുമാരൻ തമ്പി]]|music=[[ ജി. ദേവരാജൻ]] |starring= [[തിക്കുറിശ്ശി സുകുമാരൻ നായർ]]<br> [[മുതുകുളം രാഘവൻ പിള്ള]]<br> [[അടൂർ പങ്കജം]] <br>[[എസ്‌. പി. പിള്ള]] |released={{Film date|1974|4|11|df=y}}|country=[[ഭാരതം]]|language=[[മലയാളം]]}}
, , ,
[[പി. സുബ്രഹ്മണ്യം]] സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''വണ്ടിക്കാരി'''. തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തുക്കുളം രാഘവൻ പിള്ള, അടൂർ പങ്കജം, എസ്[[എസ്‌. പി. പിള്ള]] എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=551|title=Vandikkaariവണ്ടിക്കാരി (1974)|accessdate=20142020-1003-1527|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?4379|title=Vandikkaariവണ്ടിക്കാരി (1974)|accessdate=20142020-1003-1527|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/vandikkari-malayalam-movie/|title=Vandikkariവണ്ടിക്കാരി (1974)|accessdate=20142020-1003-1527|publisher=spicyonion.com}}</ref>
==കഥാംശം==
വണ്ടിക്കാരിയായ ഉഷ , തന്റേടക്കാരിപ്പെണ്ണ്.രണ്ടു മൈലക്കാളകളും ഒരു വണ്ടിയുമാണവളുടെ സ്വത്ത്.തേയിലത്തോട്ടങ്ങളിൽ നുള്ളിക്കൂട്ടുന്ന കൊളുന്ത് വണ്ടിയിൽ കയറ്റി ഫാക്ടറിയിലെ പുകപ്പുരയിലെത്തിച്ച് ജീവിക്കുന്നു. അതാണവളുടെ ഉപജീവന മാർഗ്ഗം.ഒരിക്കൽ ഒരു കാറപകടത്തില്പ്പെട്ട് ഉഷയുടെ വണ്ടി തകർന്നു.കാളകൾ ചത്തു.എല്ലാം തകർന്ന ഉഷ കാറുടമസ്ഥനായ ഗോപാലൻ നായരെ കണ്ടു.നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഉഷയുടെ മുഖച്ഛായയു, ആകാരവടിവും അന്തരിച്ചു പോയ തന്റെ മകളുടെ മുഖവും രൂപവുമായി തോന്നി. എന്തൊരു രൂപ സാദൃശ്യം.മകളുടെ വിയോഗത്തിൽ വേദനിച്ചു കൊണ്ടിരുന്ന ആ ധനാഢ്യനു ഉഷയുടെ സാമീപ്യം മനസ്സമാധാനമുണ്ടാക്കി.അവൾക്ക് ആ മണിസൗധത്തിൽ അഭയം നൽകി.
 
ഉഷ ഇന്ന് അഭ്യസ്ത വിദ്യയാണ്. നർത്തകിയാണ്. ഉഷയുടെ നൃത്തത്തിന്റെ അരങ്ങേറ്റം പ്രശസ്ത വ്യക്തികളുടെ ഒരു സദസ്സിൽ കൊണ്ടാടി. കലാലോകത്ത് കോളിളക്കം സൃഷ്ടിച്ച ആ അരങ്ങേറ്റം ഒരു അന്ത്യ യാത്രയുടെ ആരംഭമായിരുന്നുവെന്ന് ആരും അറിഞ്ഞില്ല.
 
ഉഷയുടെ സാമീപ്യം ഗോപാലൻ നായരുടെ വേലക്കാരിക്കും സഹോദരനും ഇഷ്ടമായിരുന്നില്ല.അവർ ആരോപണങ്ങളും അപവാദങ്ങളും ഉഷയുടെ പേരിൽ കെട്ടിച്ചമച്ചു. നൃത്ത പരിപാടികൾ കണ്ട കുമാരൻ അഭിനന്ദനങ്ങൾ അർപ്പിക്കാൻ എത്തി. ആ കൂടിക്കാഴ്ച കൂടുതൽ കുഴപ്പങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇട വരുത്തി.പുൽമാടത്തൈൽ നിന്ന് മണിമേടയിലെത്തിയ ഉഷയുടെ ഹൃദയവ്യഥ വർദ്ധിച്ചു.സമനില തെറ്റി.അർദ്ധരാത്രിയിൽ ആരുമറിയാതെ ആ സ്നേഹസമ്പന്ന അപ്രത്യക്ഷയായി.
==താരനിര<ref>{{cite web|title=വണ്ടിക്കാരി (1974)|url=https://m3db.com/film/1316|publisher=മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്|accessdate=2020-03-27|}}</ref>==
{| class="wikitable sortable"
|-
! ക്ര.നം. !! താരം !!വേഷം
|-
| 1 || [[തിക്കുറിശ്ശി സുകുമാരൻ നായർ]]||
|-
|2 || [[വിജയശ്രീ]]||
|-
| 3 || [[മുതുകുളം രാഘവൻ പിള്ള]]||
|-
|4 || [[എസ്‌. പി. പിള്ള]] ||
|-
|5 || [[അടൂർ പങ്കജം]]||
|}
 
==പാട്ടരങ്ങ്<ref>{{cite web|url=http://malayalasangeetham.info/m.php?4379 |title=വണ്ടിക്കാരി (1974) |accessdate=2020-03-22|publisher=മലയാളസംഗീതം ഇൻഫൊ}}</ref>==
*വരികൾ:[[ശ്രീകുമാരൻ തമ്പി]]
*ഈണം: [[ജി. ദേവരാജൻ|ജി ദേവരാജൻ]]
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- bgcolor="#CCCCCF" align="center"
| '''നമ്പർ.''' || '''പാട്ട്''' || '''പാട്ടുകാർ''' || '''രാഗം'''
|-
| 1 ||'''ഇടവപ്പാതിക്കോളുവരുന്നു''' || [[പി മാധുരി]]||
|}
 
== പരാമർശങ്ങൾ ==
{{Reflist}}
 
== പുറംകണ്ണികൾ ==
* {{IMDb title|0279499}}
* {{YouTube|id= വണ്ടിക്കാരി (1974)}}
[[വർഗ്ഗം:1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഇന്ത്യൻ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1981-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ]]
[[വർഗ്ഗം:ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മധു-ശ്രീവിദ്യ ജോഡി]]
[[വർഗ്ഗം:കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജോൺപോൾ കഥ എഴുതിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യൻ- മൂർത്തി ഗാനങ്ങൾ]]
 
 
==അവലംബം==
"https://ml.wikipedia.org/wiki/വണ്ടിക്കാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്