"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Irshadpp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 12:
:ഇംഗ്ലീഷ് വിക്കിയിൽ {{ping|Authordom}} സോക് പപ്പറ്റ് അന്വേഷണം നടത്തി തള്ളപ്പെട്ടിരുന്നു. മന:പൂർവ്വം എന്റെ സ്ഥലപ്പേരിനോട് സാമ്യമുള്ള യൂസറെ ഉണ്ടാക്കി ഇവിടെ അന്വേഷണം നടത്തിക്കുന്നതാണോ എന്ന് സംശയമുണ്ട്. അത് കൊണ്ട് ചെക്ക് യൂസർ അന്വേഷണം നടത്തുകയും ആ അന്വേഷണത്തിൽ Authordom എന്ന യൂസറെക്കൂടി ഉൾക്കൊള്ളിക്കണമെന്നും ആവശ്യപ്പെടുന്നു. എന്റെ ഭാഗത്ത് നിന്ന് എന്ത് വിവരങ്ങൾ വേണമെങ്കിലും നൽകാൻ തയ്യാറാണ്--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 09:09, 23 മാർച്ച് 2020 (UTC)
::'''തുടർച്ചയായുള്ള നശീകരണപ്രവർത്തനങ്ങൾ കാരണം പിന്നീട് പ്രസ്തുത താൾ ഐപി അഡ്രസ് നിന്ന് സൃഷ്ടിക്കുന്നത് തടയപ്പെട്ടു.''' എന്ന് ഓദർഡമിന് മനസ്സിലായത് വീണ്ടും ഐപിയിൽ നിന്ന് ശ്രമിച്ചപ്പോളാണല്ലേ. കാര്യം തെളിഞ്ഞുവരുന്നുണ്ട്. നാടകം കളിക്കേണ്ട കാര്യമൊന്നുമില്ല, ഓദർഡം. എത്രയും പെട്ടെന്ന് ചെക്ക്‌യൂസർ അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 19:58, 26 മാർച്ച് 2020 (UTC)
::: 🌿ഓല🐍പ്പാമ്പ് 😀. ഒരു താൾ സൃഷ്ടിക്കാൻ ഞാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ പ്രസ്തുത താളിനെ വിവിധ ഐപി-കളിൽ നിന്ന് സൃഷ്ടിക്കാൻ ശ്രമിച്ച് വിലക്ക് നേടേണ്ടയോ അലക്ഷ്യമായി "എപി വിഭാഗം സമസ്തയുടെ പ്രസിഡണ്ട്" തുടങ്ങിയ വാക്കുകൾ മാത്രം എഴുതി വികലമാക്കേണ്ടയോ ആവശ്യമുണ്ടോ? നശീകരണ പ്രവർത്തനങ്ങൾ നടത്തിയവരുടെ ഉദ്ദേശം പ്രസ്തുത താളിനെ അഡ്മിൻ അല്ലാത്ത ഉപയോക്താക്കൾ സൃഷ്ടിക്കുന്നതിനെ തടയുന്ന സ്ഥിതി ഉണ്ടാക്കുകയാണെന്ന് കരുതുന്നു. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 07:48, 27 മാർച്ച് 2020 (UTC)
 
===മറ്റു ഉപയോക്താക്കളുടെ അഭിപ്രായം===