"ലാർവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിവിധ ജീവികളുടെ ലാർവകൾക്കുള്ള പേര് സബ് സെക്ഷൻ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
[[File:Monarchcatterpillarsm.jpg|thumb|[[രാജശലഭം|രാജശലഭത്തിന്റെ]] ലാർവ]]
ചില ജീവികൾ പൂർണ്ണവളർച്ച എത്തിയ രൂപം കൈവരിക്കുന്നതിനു മുൻപ് കടന്നുപോവുന്ന ഒരു ദശയാണ് '''ലാർവ''' (Larva ബഹുവചനം Larvae) . മുട്ടയിടുന്ന ഈ ജീവികളുടെ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ചിറകില്ലാത്ത, [[Metamorphosis|രൂപാന്തരീകരണത്തിനു]] മുൻപുള്ള പുഴുവിനെയാണ് ലാർവ എന്നു വിളിക്കുന്നത്.<ref>http://www.thefreedictionary.com/larva</ref> [[Insect|ഷഡ്പദങ്ങൾ]], [[amphibians|ഉഭയജീവികൾ]] മുതലായവയ്ക്കാണ് സാധാരണ ലാർവയുടെ ദശ ഉണ്ടാവുക. ലാർവയ്ക്ക് വളർച്ചയെത്തിയ ജീവിയുമായി ഒരു സാമ്യവും ഉണ്ടാവണമെന്നില്ല. ലാർവയ്ക്കുള്ള അവയവങ്ങളും രൂപവും പ്രായപൂർത്തിയായ ജീവിയ്ക്കുള്ളതിൽ നിന്നും വ്യത്യസ്തവുമാവും, ഭക്ഷണവും ഒന്നാവണമെന്നില്ല.
==വിവിധ ജീവികളുടെ ലാർവകൾക്കുള്ള പേര്==
*പാറ്റയുടെ ലാർവ : നിംഫ്
*മന്തുവിരയുടെ ലാർവ:മൈക്രോഫൈലേറിയ
*അസ്ക്കാരിസ് വിരയുടെ ലാർവ :റാബ്ഡിറ്റിഫോം ലാർവ
*കൊതുകിന്റെ ലാർവ :റിഗ്ളേഴ്സ്
*ഈച്ചയുടെ ലാർവ :മാഗട്ട്സ്
*തുമ്പിയുടെ ലാർവ :നിംഫ്
*കടൽവിരയുടെ ലാർവ :ട്രോക്കോഫോർ
*നാടവിരയുടെ ലാർവ :ബ്ലാഡർവിര
*ഞണ്ടിന്റെ കുഞ്ഞുങ്ങൾ :നോപ്ലിയസ്
*തവളയുടെ കുഞ്ഞുങ്ങൾ :ടാഡ്പോൾസ്
 
== ഉദാഹരണങ്ങൾ ==
"https://ml.wikipedia.org/wiki/ലാർവ" എന്ന താളിൽനിന്ന് ശേഖരിച്ചത്