"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Irshadpp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെളിവ്: സംവാദം താളിലെ മറുപടി പദ്ധതി താളിലേക്ക് മാറ്റുന്നു
വരി 3:
* {{checkuser|1=കോക്കൂരൻ}}
* {{checkip|1=2402:8100:3916:9a85:dc0c:d45:be3f:b25b}}
* {{checkip|1=2402:8100:391B:E17E:10D2:BD09:C7D2:6816}}
 
===തെളിവ്===
* [[ഇന്ത്യൻ ഗ്രാൻഡ് മുഫ്തി]] എന്ന ലേഖനത്തിൽ [https://ml.m.wikipedia.org/w/index.php?title=%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%AB%E0%B5%8D%E0%B4%A4%E0%B4%BF&oldid=3287690 ജനുവരി 26] മുതൽ [[ഉപയോക്താവ്:Irshadpp|ഇർഷാദ് പിപി]] എന്ന ഉപയോക്താവ് അവലംബ രഹിതമായി തിരുത്തൽ നടത്തിക്കൊണ്ടിരിക്കുന്നു. [https://ml.m.wikipedia.org/w/index.php?title=%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%AB%E0%B5%8D%E0%B4%A4%E0%B4%BF&oldid=3288141 ജനുവരി 27], [https://ml.m.wikipedia.org/w/index.php?title=%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%AB%E0%B5%8D%E0%B4%A4%E0%B4%BF&oldid=3298532 മാർച്ച് 20] എന്നീ തീയതികളിലായി ആവശ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താൻ ഞാൻ ശ്രമിച്ചിരുന്നുവെങ്കിലും സ്വതന്ത്രമായ അവലംബങ്ങൾ പോലും നീക്കം ചെയ്ത് സ്വന്തം താല്പര്യത്തെ സംരക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഗ്രാൻഡ് മുഫ്തി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ദ ഹിന്ദു പ്രസിദ്ധീകരിച്ച അവലംബം സഹിതം പ്രസ്തുത താളിൽ ചേർത്തപ്പോൾ പതിവിന് വിപരീതമായി [[ഉപയോക്താവ്:Irshadpp|ഇർഷാദ് പിപി]] എന്ന ഉപയോക്താവ് അവ നീക്കം ചെയ്യാതിരിക്കുകയും പകരം [[ഉപയോക്താവ്:കോക്കൂരൻ|കോക്കൂരൻ]] എന്ന ഉപയോക്താവ് നീക്കം ചെയ്യുകയും [[ഉപയോക്താവ്:Irshadpp|ഇർഷാദ് പിപി]]യുടെ സമാന താൽപര്യത്തിൽ തെറ്റായ വസ്തുതകൾ എഴുതി ചേർക്കുകയും ചെയ്തു. മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ [[ഉപയോക്താവ്:കോക്കൂരൻ|കോക്കൂരൻ]] ഉപയോക്താവ് [[ഉപയോക്താവ്:Irshadpp|ഇർഷാദ് പിപി]] എന്ന ഉപയോക്താവിന്റെ Sockpuppet അല്ലെങ്കിൽ Meatpuppet ആണെന്ന് സംശയിക്കുന്നു.