"അജ്മീർ ദർഗ ശരീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'അജ്മീർ ശരീഫ് ദർഗ , അജ്മീർ ദർഗ , അജ്മീർ ശരീഫ് അല്...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
(വ്യത്യാസം ഇല്ല)
|
08:06, 26 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അജ്മീർ ശരീഫ് ദർഗ , അജ്മീർ ദർഗ , അജ്മീർ ശരീഫ് അല്ലെങ്കിൽ ദർഗ ശരീഫ് [1][2] രാജസ്‌ഥാനിലെ (ഇന്ത്യ) അജ്മീറിൽ സ്ഥിതി ചെയ്യുന്ന മുഈനുദ്ദീന് ചിസ്തി എന്ന സൂഫി യുടെ മഖ്‌ബറ (കബറിടം) സ്ഥിതി ചെയ്യുന്ന സ്ഥലമാണ്.
അജ്മീർ ശരീഫ് ദർഗ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | അജ്മീർ |
നിർദ്ദേശാങ്കം | 26°27′22″N 74°37′41″E / 26.45613°N 74.62817°E |
മതവിഭാഗം | ഇസ്ലാം |
ജില്ല | അജ്മീർ |
പ്രവിശ്യ | രാജസ്ഥാൻ |
രാജ്യം | ഇന്ത്യ |
സംഘടനാ സ്ഥിതി | Shrine |
ഉടമസ്ഥത | രാജസ്ഥാൻ സർക്കാർ |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Sunni-Al-Jamaat |
വാസ്തുവിദ്യാ തരം | Mosque, Sufi mausoleum |
വാസ്‌തുവിദ്യാ മാതൃക | Modern |
സ്ഥാപിത തീയതി | 1236 (AD) |
പൂർത്തിയാക്കിയ വർഷം | 1236 (AD) |
Specifications | |
മുഖവാരത്തിന്റെ ദിശ | West |
മകുടം | 1 |
മിനാരം | 1 |
ആരാധനാലയങ്ങൾ | 1 |
- ↑ "Muslims Should Observe World Yoga Day: Ajmer Sharif Dargah". Archived from the original on 18 June 2015. Retrieved 4 February 2018.
- ↑ Barack Obama offers 'chadar' at Ajmer Dargah Sharif for Chishty's 803rd Urs