"പ്യൂപ്പിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
മരുന്ന് പൈലോകാർപൈൻ ഉപയോഗിച്ചാൽ, വൃത്താകൃതിയിലുള്ള പേശി നാരുകളിലെ പാരസിംപതിറ്റിക് പ്രവർത്തനം കാരണം പ്യൂപ്പിൾ ചെറുതാവുകയും [[അക്കൊമഡേഷൻ (കണ്ണ്)|അക്കൊമഡേഷൻ]] വർദ്ധിപ്പിക്കുകയും ചെയ്യും, നേരെമറിച്ച്, അട്രോപിൻ അക്കൊമഡേഷൻ ഇല്ലാതാക്കുകയും (സൈക്ലോപ്ലെജിയ) പ്യൂപ്പിളിൻറെ വലിപ്പം കൂട്ടുകയും ചെയ്യും.
 
പ്യൂപ്പിളിൻറെ സങ്കോചത്തിന്റെ മറ്റൊരു പദം മയോസിസ് ആണ് . മയോസിസിന് കാരണമാകുന്ന പദാർത്ഥങ്ങളെ മയോട്ടിക് എന്നാണ് വിശേഷിപ്പിക്കുന്നത്. പ്യൂപ്പിളിൻറെ വലിപ്പം കൂടുന്നത് മിഡ്രിയാസിസ് എന്ന് അറിയപ്പെടുന്നു. പൈലോകാർപൈൻട്രോപ്പിക്കാമൈഡ് പോലെയുള്ള മരുന്നുകൾ മിഡ്രിയാറ്റിക് ആണ്.
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/പ്യൂപ്പിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്