"മരിയ ബെല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
== ആദ്യകാലം ==
പെൻസിൽവേനിയയിലെ നോറിസ്റ്റൗണിൽ സ്‌കൂൾ നഴ്‌സും അദ്ധ്യാപികയുമായ കാത്തിയുടേയും കരാറുകാരനായ ജോ ബെല്ലോയുടേയും പുത്രിയായി മരിയ ബെല്ലോ ജനിച്ചു.<ref name="filmref">{{cite web|url=http://www.filmreference.com/film/63/Maria-Bello.html|title=Maria Bello Biography (1967-)|accessdate=December 2, 2013|publisher=FilmReference.com}}</ref><ref>{{cite web|url=http://www.ematrimony.org/priestscorner/20060127_belloquote_rickey.htm|title=Supporting, Encouraging and Challenging the WWME Community|accessdate=December 2, 2013|publisher=eMatrimony|archive-url=https://web.archive.org/web/20130926195102/http://www.ematrimony.org/priestscorner/20060127_belloquote_rickey.htm|archive-date=September 26, 2013|url-status=dead|df=mdy-all}}</ref> അവളുടെ പിതാവ് ഇറ്റലിയിലെ മോണ്ടെല്ലയിൽ<ref>{{cite web|url=http://napoli.repubblica.it/cronaca/2012/07/01/news/all_attrice_maria_bello_l_ischia_humanitarian_award-38334552/|title=All'attrice Maria Bello l'Ischia Humanitarian Award / Actress Maria Bello: Ischia Humanitarian Award|accessdate=December 2, 2013|date=|publisher=Napoli.repubblica.it|quote=Il nonni paterni di Maria Bello, 45 anni, erano originari di Montella, in provincia di Avellino / The paternal grandparents of Maria Bello, 45, were from Montella, Avellino}} (in Italian)</ref> വേരുകളുള്ള  ഇറ്റാലിയൻ അമേരിക്കക്കാരനും മാതാവ് പോളിഷ് അമേരിക്കക്കാരിയുമാണ്.<ref>{{cite web|url=https://www.washingtonpost.com/wp-dyn/content/article/2006/08/10/AR2006081000437.html|title=Maria Bello, 'Getting Better and Better'|accessdate=December 2, 2013|date=August 11, 2006|publisher=Washingtonpost.com}}</ref> ഒരു തൊഴിലാളിവർഗ റോമൻ കത്തോലിക്കാ കുടുംബത്തിൽ വളർന്ന അവർ പെൻസിൽവേനിയയിലെ റാഡ്‌നോറിലെ ആർച്ച് ബിഷപ്പ് ജോൺ കരോൾ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി.<ref>{{cite web|url=https://movies.yahoo.com/movie/contributor/1800019251/bio|title=Maria Bello|accessdate=June 24, 2010|work=[[Yahoo! Movies]]}}</ref><ref>{{cite web|url=http://www.askmen.com/celebs/women/actress_250/258_maria_bello.html|title=Maria Bello|accessdate=June 24, 2010|work=[[AskMen.com]]}}</ref> വില്ലനോവ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ബരുദാനന്തരം  നിരവധി ന്യൂയോർക്ക് പ്രൊഡക്ഷനുകളുടെ നാടകങ്ങളിലൂടെ ബെല്ലോ അഭിനയ വൈദഗ്ദ്ധ്യം നേടി.<ref>[https://www.nytimes.com/movies/person/263285/Maria-Bello/biography "Maria Bello"], NYTimes.com</ref>
 
== ഔദ്യോഗികജീവിതം ==
ബെല്ലോയുടെ ആദ്യകാല ടിവി അവതരണങ്ങളിൽ ദി കമ്മിഷ് (1991), ഡ്യൂ സൗത്ത് (1994), നോവേർ മാൻ (1995), മിസറി ലവ്സ് കമ്പനി (1995), ഇആർ (1997–98) എന്നിവയിലെ എപ്പിസോഡുകൾ ഉൾപ്പെടുന്നു. ടിവി പരമ്പരയായ മിസ്റ്റർ & മിസ്സിസ് സ്മിത്തിൽ മിസ്സിസ് സ്മിത്ത് എന്ന കഥാപാത്രമായി അഭിനയിച്ചതായിരുന്നു അവളുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ്. 8 ആഴ്ചകൾക്കുശേഷം ഈ ഷോ റദ്ദാക്കപ്പെട്ടു. ഇ.ആറിന്റെ മൂന്നാം സീസണിലെ അവസാന മൂന്ന് എപ്പിസോഡുകളിൽ ശിശുരോഗവിദഗ്ദ്ധയായ ഡോ. അന്ന ഡെൽ അമിക്കോ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ഈ മെഡിക്കൽ നാടകീയപരമ്പരയുടെ നാലാം സീസണിൽ ഒരു സ്ഥിര അഭിനേതാവുമായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മരിയ_ബെല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്