"ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 62:
 
=== ശ്രീകോവിൽ ===
ചതുരാകൃതിയിൽ തീർത്ത വളരെ ചെറിയൊരു ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം അമ്പതടി ചുറ്റളവേ കാണൂ. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഒരടിയോളം ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള വിഗ്രഹത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ശ്രീ അയ്യപ്പസ്വാമി വാഴുന്നു.
 
=== നാലമ്പലം ===
=== നമസ്കാരമണ്ഡപം ===
"https://ml.wikipedia.org/wiki/ചെർപ്പുളശ്ശേരി_അയ്യപ്പൻകാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്