"അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ചില വിവരങ്ങൾ രേഖപ്പെടുത്തി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64:
 
== ആരാധനാലയങ്ങൾ ==
അഞ്ചാലുംമൂട് പട്ടണത്തിനു ചുറ്റുമായി വിവിധ [[മതം|മതക്കാരുടെ]] ആരാധനാലയങ്ങളുണ്ട്. ഇവിടെ നിന്ന് 1 2.0 കിലോമീറ്റർ അകലെയായി തൃക്കടവൂർ മഹാാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു. 8 കരക്കാർ ചേർന്ന് നടത്തുന്ന ഇവിടുത്തെ 10 ദിവസത്തെ ഉത്സവവും, നെടുംകുതിര എടുപ്പും, തെക്കിൻ്റെ തേവർ എന്ന തൃക്കടവൂർ ശിവരാജു ആനയും, അഷ്ടമുടി കയലിലൂടെ വരുന്ന തേവള്ളിക്കര നെടുംകുതിരയും പ്രസിദ്ധമാണ്. ഈ ക്ഷേത്രം കൂടാതെ 2.50 കിലോമീറ്റർ അകലെയായി കുപ്പണ വേലായുധ മംഗലം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇവിടുത്തെ തൈപ്പൂയ മഹോത്സവം പ്രസിദ്ധമാണ്. ഈ ക്ഷേത്രംക്ഷേത്രങ്ങൾ കൂടാതെ കടവൂർഅഷ്ടമുടി മഹാദേവ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം, അഷ്ടമുടിചിറയിൽ വീരഭദ്രശ്രീ സ്വാമിഭഗവതീ ക്ഷേത്രം, പനയം ദുർഗ്ഗാശ്രീ ദുർഗ്ഗാദേവി ക്ഷേത്രം, കരുവ ശ്രീ ഭദ്രകാളീദേവീ ക്ഷേത്രം, പെരുമൺ ദേവീക്ഷേത്രം എന്നിവയും കുരീപ്പുഴ, കരുവ, ചിറയിൽ എന്നിവിടങ്ങളിലെ [[മുസ്ലീം]] [[പള്ളി]]കളും ഇഞ്ചവിള സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, കുരീപ്പുഴ ചർച്ച് എന്നീ [[ക്രിസ്തുമതം|ക്രിസ്ത്യൻ]] പള്ളികളും അഞ്ചാലുംമൂടിനു സമീപമുണ്ട്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/അഞ്ചാലുംമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്