"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: ഭാഷ പിഴവ് ശെരിയാക്കി
→‎നമസ്കാരസ്ഥലം: ജമാഅത്തു നിസ്കാരം . 5 നേരത്തെ നിസ്കാരങ്ങൾ ഓരോ മുസ്ലിം മത വിശ്വാസിയും കൃത്യമായി നിർവഹിക്കാൻ ബാധ്യസ്ഥരാണ്. അതോടൊപ്പം ഓരോ നാട്ടിലും ഒരു കേന്ദ്രത്തിലെങ്കിലും അത് ജമാഅത്തായി സംഘടിതമായി നിർവഹിക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ ആ നാട്ടുക്കാർ മുഴുവനും കുറ്റക്കാരാകും എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്.അത് കൊണ്ടാണ് ഓരോ നാട്ടിലും ഒരു മഹല്ല് കേന്ദ്രീകരിച്ചു ഈ സംവിധാനം നിർവഹിച്ചു പോരുന്നത്. എന്നാൽ പള്ളികളിൽ സംഘടിക്കുവാൻ പ്രയാസമുള്ള ഘട്ടം ഉണ്ടാകുംപോൾ പള്ളിയിലെ നിസ്‌കാരങ്ങൾ ഒഴിവാക്കൽ സാധാരണയാണ്.
വരി 17:
===നമസ്കാരസ്ഥലം===
നമസ്കാരത്തിനായി അണിയായി നിൽക്കാനുള്ള സൗകര്യമുള്ള സ്ഥലമാണിത്.
 
'''ജമാഅത്തു നിസ്കാരം''' . 5 നേരത്തെ നിസ്കാരങ്ങൾ ഓരോ മുസ്ലിം മത വിശ്വാസിയും കൃത്യമായി നിർവഹിക്കാൻ ബാധ്യസ്ഥരാണ്. അതോടൊപ്പം ഓരോ നാട്ടിലും ഒരു കേന്ദ്രത്തിലെങ്കിലും അത് ജമാഅത്തായി സംഘടിതമായി നിർവഹിക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ ആ നാട്ടുക്കാർ മുഴുവനും കുറ്റക്കാരാകും എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്.അത് കൊണ്ടാണ് ഓരോ നാട്ടിലും ഒരു മഹല്ല് കേന്ദ്രീകരിച്ചു ഈ സംവിധാനം നിർവഹിച്ചു പോരുന്നത്. എന്നാൽ പള്ളികളിൽ സംഘടിക്കുവാൻ പ്രയാസമുള്ള ഘട്ടം ഉണ്ടാകുംപോൾ പള്ളിയിലെ നിസ്‌കാരങ്ങൾ ഒഴിവാക്കൽ സാധാരണയാണ്. ആ ഘട്ടങ്ങളിൽ നിങ്ങൾ വീട്ടിൽ നിന്നും നിസ്കാരം നിർവഹിക്കുക എന്ന് പള്ളികളിൽ നിന്ന് വാങ്ക് വിളിക്കുന്നതിനോടൊപ്പം വിളിച്ചു പറയുവാൻ ഇസ്ലാം കല്പിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ അത് പോലുള്ള ഒരു അനുഭവം കേരളത്തിൽ സംജാതമായത്‌ 2020 മാർച്ചു മാസത്തിൽ "കോവിഡ് -19"(കൊറോണ) വൈറസ് വ്യാപനം തടയുന്നതിന്റെ മുൻകരുതൽ എന്ന നിലയിൽ 144 പാസ്സാക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടിയാണ്. അതോടു കൂടി കേരളത്തിലെ പള്ളികളിലെ ജുമുഅ അടക്കമുള്ള എല്ലാ ജമാഅത്തുകളും നിർത്തി വെക്കുവാൻ സമസ്തയടക്കമുള്ള മുസ്ലിം സംഘടനകൾ നിർദ്ദേശിക്കുകയായിരുന്നു.
 
===മിഹറാബ്===
"https://ml.wikipedia.org/wiki/ജുമുഅ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്