"കെ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|K. Prabhakaran}}
കേരളത്തിലെ പ്രമുഖനായ ചിത്രകാരനാണ് '''കെ. പ്രഭാകരൻ'''(മരണം - 2423 മാർച്ച് 2020). [[റാഡിക്കൽ ഗ്രൂപ്പ്|റാഡിക്കൽ ഗ്രൂപ്പിലെ]] പ്രധാനിയായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് 2014 ൽ ലഭിച്ചു. <ref>{{cite web|title=കെ പ്രഭാകരനും പോൾ കല്ലാനോടിനും ലളിതകലാ അക്കാദമി ഫെലോഷിപ്പ്|url=http://www.deshabhimani.com/news-kerala-all-latest_news-423646.html|publisher=www.deshabhimani.com|accessdate=10 ഡിസംബർ 2014}}</ref>
==ജീവിതരേഖ==
കോഴിക്കോട് കണ്ണാടിക്കൽ കുന്നുമ്മേൽ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്, ബറോഡ എംഎസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനശേഷം ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്റ്റേഴ്സ് അസോസിയേഷന്റെ ഭാഗമായി ബറോഡ, കോഴിക്കോട്, തൃശൂർ പ്രദർശനങ്ങൾ നടത്തി. ജനീവയിൽ ഏഴ് പ്രഗത്ഭ ഇന്ത്യൻ ചിത്രകാരന്മാരോടൊപ്പം നടത്തിയ ''ആലേഖ്യ ദർശൻ ' ചിത്രപ്രദർശനം ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചു.<ref>https://www.mathrubhumi.com/news/kerala/famous-painter-k-prabhakaran-passed-away-1.4638854</ref> ബറോഡയിലെ [[മഹാരാജാ സായാജിറാവു സർവകലാശാല, ബറോഡ|മഹാരാജാ സായാജിറാവു സർവകലാശാലയിലെ]] ചിത്ര കലാവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. മൂന്നര പതിറ്റാണ്ടോളം വിവിധ മാസികകളിൽ ചിത്രങ്ങൾ വരച്ചിരുന്നു. [[ചിന്ത രവി|ചിന്ത രവിയുടെ]] സഹോദരനാണ്.
"https://ml.wikipedia.org/wiki/കെ._പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്