"ഇ.കെ. അബൂബക്കർ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 86.99.114.88 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3302181 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 16:
}}
 
കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]]യുടെ കാര്യദർശിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു '''ഇ.കെ. അബൂബക്കർ മുസ്‌ലിയാർ'''. 'ശംസുൽ ഉലമ'(പണ്ഡിതരിലെ സൂര്യൻ) എന്ന അപരനാമത്തിലാണ്‌ അനുയായികൾക്കിടയിൽ അബൂബക്‌ർ മുസ്‌ലിയാർ അറിയപ്പെട്ടത്.<ref name="mnm-2"/> ഇ.കെ.സുന്നി എന്ന പേരിൽ അറിയപ്പെടുന്ന കേരള മുസ്‌ലിംകളിലെ പ്രബല സുന്നിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം മികച്ച ഒരു പ്രഭാഷകൻ കൂടിയായിരുന്നു.<ref name="mnm-2"/> 1957 മുതൽ 19961989ലെ [[അവിഭക്ത വഫാത്താതുന്നനത്സമസ്ത|സമസ്തയുടെ]] പിളർപ്പ് വരെ അദ്ദേഹമായിരുന്നു ജനറൽ സെക്രട്ടറി, തുടർന്ന് [[അവിഭക്ത സമസ്ത (ഇകെ വിഭാഗം)|സമസ്തയുടെഇകെ വിഭാഗം]] സമസ്തയുടെയും ജനറൽ സെക്രട്ടറിയായിരുന്നു.സെക്രട്ടറിയായി 1989മരണം അദ്ധേഹത്തിൻ്റെവരെ (1996) പ്രവർത്തിച്ചു. അദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ് സുന്നികൾ രണ്ടായി വിഭജിച്ചത്.
അവിഭക്ത സമസ്ത ജോയിന്റ് സെക്രട്ടറി [[കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ]] നേതൃത്വത്തിൽ ഒരു വിഭാഗം പണ്ഡിതർ ഇ.കെ അബൂബക്കർ മുസ്‌ലിയാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവിഭക്ത സമസ്തയിൽ നിന്നും പിരിഞ്ഞു പോയി.
 
"https://ml.wikipedia.org/wiki/ഇ.കെ._അബൂബക്കർ_മുസ്‌ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്