"തുള്ളാത മനവും തുള്ളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{ആധികാരികത}}
എസ്.ഏഴിൽ സംവിധാനം ചെയ്ത് 1999-ൽ ഇന്ത്യൻ തമിഴ് ഭാഷാ ചിത്രമാണ് തുള്ളാത മനവും തുള്ളം. ചിത്രത്തിൽ [[വിജയ്]], [[സിമ്രാൻ ]]എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. [[മണിവർണ്ണൻ]], ധാമു,വയപുരി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആർ.ബി.ചൗധരി നിർമ്മിച്ച ചിത്രത്തിന് [[എസ്.എ.രാജ്കുമാർ]] സംഗീതം നൽകിയിരിക്കുന്നു. ആർ.സെൽവ ഛായാഗ്രഹണം നിർവ്വഹിച്ചു. നല്ല പ്രതികരണങ്ങൾ ലഭിച്ച ഈ ചിത്രം 200 ദിവസത്തിലധികം തമിഴ്‌നാട് ബോക്‌സോഫീസിൽ ഓടി,പ്രദർശിപ്പിക്കപ്പെട്ടു. ഒടുവിൽ വാണിജ്യ വിജയമായി. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ രണ്ട് അവാർഡുകളും ഈ ചിത്രം നേടി.
"https://ml.wikipedia.org/wiki/തുള്ളാത_മനവും_തുള്ളും" എന്ന താളിൽനിന്ന് ശേഖരിച്ചത്