"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
 
* [[ആഫ്രിക്ക|ആഫ്രിക്കയിലെ]] 75-250 ദശലക്ഷം ജനങ്ങൾ 20202075 ഓടെ വെള്ളമില്ലാതെ വലയും
* കിഴക്ക് തെക്കുകിഴക്ക് [[ഏഷ്യ|ഏഷ്യയിൽ]] കാർഷിക ഉൽ‌പ്പാദനത്തിൽ 20% വർദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉൽ‌പ്പാദനം 30% വരെ കുറയും
* ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ കൃഷിഭൂമിയിൽ 50% കണ്ട് കുറയും
* 20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ4 or five ഒന്നരയോ ഡിഗ്രി താപവർദ്ധനയുണ്ടായാൽ വംശനാശം നേരിടും
* മഞ്ഞുപാളികളുടെ നാശം ജലദൌർലഭ്യത്തിനിടയാക്കും
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3301989" എന്ന താളിൽനിന്ന് ശേഖരിച്ചത്