"ലോറൽ ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| awards ={{CS Medal of Honor}}
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] മെഡിക്കൽ ഡോക്ടറും, യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ക്യാപ്റ്റനും, [[നാസ]] [[ബഹിരാകാശസഞ്ചാരി|ബഹിരാകാശയാത്രികയും]], ബഹിരാകാശവാഹന മിഷൻ സ്പെഷ്യലിസ്റ്റും ആയിരുന്നു '''ലോറൽ ബ്ലെയർ ക്ലാർക്ക്''' (മാർച്ച് 10, 1961 - ഫെബ്രുവരി 1, 2003). മറ്റ് ആറ് ക്രൂ അംഗങ്ങൾക്കൊപ്പം 2003ലെ [[കൊളംബിയ ബഹിരാകാശ ദുരന്തം|കൊളംബിയ ബഹിരാകാശ ദുരന്തത്തിൽ]] മരണമടഞ്ഞ നാസ ബഹിരാകാശയാത്രികയാണ് ക്ലാർക്ക്. മരണാനന്തരം അവർക്ക് കോൺഗ്രഷണൽ സ്പേസ് മെഡൽ ലഭിച്ചു.
 
==ആദ്യകാലജീവിതം==
ക്ലാർക്ക് [[ഐയവ|ഐയവയിലെ]] അമേസിൽ ജനിച്ചുവെങ്കിലും വിസ്കോൺസിലെ[[വിസ്കോൺസിൻ|വിസ്കോൺസിനിലെ]] [[Racine, Wisconsin|റേസിൻ]] അവളുടെ ജന്മനാടായി കണക്കാക്കപ്പെടുന്നു.<ref>{{Cite web|url=https://www.amfcse.org/laurel-clark|title=Laurel Clark|website=The Astronauts Memorial Foundation|language=en-US|access-date=2020-03-18}}</ref> 1979 ൽ റേസിനിലുള്ള വില്യം ഹോർലിക് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൽ ക്ലാർക്ക് 1983 ൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ നിന്ന് [[ജന്തുശാസ്ത്രം|സുവോളജിയിൽ]] ബിരുദവും 1987 ൽ [[വൈദ്യം|മെഡിസിനിൽ]] ഡോക്ടറേറ്റും പൂർത്തിയാക്കി.<ref name=women>{{Cite web|url=https://womeninwisconsin.org/laurel-clark/|title=Laurel Clark|date=2015-02-03|website=Wisconsin Women Making History|language=en-US|access-date=2020-03-14}}</ref><ref>{{Cite web|url=https://spaceflight.nasa.gov/shuttle/archives/sts-107/memorial/clark.html|title=HSF - STS-107 Memorial - Laurel Clark|website=spaceflight.nasa.gov|access-date=2020-03-14}}</ref>
 
==കരിയർ==
"https://ml.wikipedia.org/wiki/ലോറൽ_ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്