"ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
No edit summary
വരി 29:
{{legend|#C80604|10–29 സ്ഥിരീകരിച്ച കേസുകൾ}}
{{legend|#F39C9C|1–9 സ്ഥിരീകരിച്ച കേസുകൾ}}
{{legend|#9CBDEF|സംശയകരമായ കേസുകൾ}}|map1=File:COVID-19 Outbreak Cases in India.svg|website={{url|https://www.mohfw.gov.in/}}}}[[ഇന്ത്യ|ഇന്ത്യയിൽ]] '''[[കൊറോണ വൈറസ്]] ബാധ''' ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് [[കേരളംകേരളത്തിലെ കൊറോണ വൈറസ് ബാധ 2020|കേരളത്തിൽ]] ആയിരുന്നു.<ref>{{Cite web|url=https://keralaonlinenews.com/Kerala/minister-kk-shailaja-about-corona-virus-thrissur-106037.html|title=ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ തൃശൂരിൽ : രോഗി അതീവ ഗുരുതരാവസ്ഥയിലല്ലെന്ന് മന്ത്രി കെ.കെ. ശൈലജ|access-date=2020-03-22|website=keralaonlinenews.com|language=ml}}</ref> ഇത് [[ചൈന|ചൈനയിൽ]] നിന്നാണ് ഉത്ഭവിച്ചത്. 2020 മാർച്ച് 22-ലെ [[ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്|ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും]], ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കണക്കുകൾ പ്രകാരം മൊത്തം 341 കേസുകളും 7 മരണങ്ങളും<ref>{{Cite web|url=https://malayalam.asiavillenews.com/article/first-death-reported-in-gujarat-death-toll-rises-to-seven-36276|title=കൊറോണ: ഗുജറാത്തിൽ ആദ്യ മരണം; രാജ്യത്ത് മരണസംഖ്യ ഏഴായി|access-date=2020-03-22|website=Asiaville|language=ml}}</ref> സ്ഥിരീകരിച്ചു. ഇന്ത്യയിൽ [[കൊറോണ വൈറസ് രോഗം 2019|കൊറോണ വൈറസി]]<nowiki/>ന്റെ അണുബാധ നിരക്ക് 1.7 ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.<ref>[https://indianexpress.com/article/coronavirus/coronavirus-india-infection-rate-china-6321154/ One COVID-19 positive infects 1.7 in India, lower than in hot zones], The Indian Express, 19 March 2020. "One reason for the relatively slow increase in the number of novel coronavirus patients in India, as of now, could be the fact that every infected person has been passing on the virus only to another 1.7 people on an average. This is remarkably lower than what has been observed in the worst-affected countries, a study by scientists at the Institute of Mathematical Sciences in Chennai shows."</ref>
 
ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട കൊറോണ വൈറസ് ബാധ, 1897-ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതിനാൽ ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചു.<ref name=":2">{{Cite web|url=https://www.ndtv.com/india-news/coronavirus-impact-visas-to-india-suspended-till-april-15-2193382|title=India Suspends All Tourist Visas Till April 15 Over Coronavirus: 10 Facts|access-date=12 March 2020|website=NDTV.com}}</ref>
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്