"നേത്രവിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
നേത്രത്തിന്റെ സം‌രചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യ ശാസ്ത്രശാഖയാണ് '''നേത്രവിജ്ഞാനം''' അഥവാ '''ഒഫ്താൽമോളജി'''. എല്ലാ ജീവജാലങ്ങളുടെയും അവയവങ്ങളിൽവച്ച് ഉതമാംഗം എന്നറിയപ്പെടുന്ന ശിരസ്സിനും, ശിരസ്സിലെ അവയവങ്ങളിൽ‌‌വച്ച് [[നേത്രം|നേത്രത്തിനും]] പ്രധന്യമുണ്ട്. ആയുർ‌‌വേദത്തിലും [[അലോപ്പതി|അലോപ്പതിയിലും]] നേത്രവിജ്ഞാനം പ്രത്യേക പഠനവിഷയമാണ്. നേത്രരോഗങ്ങളുടെ പഠനവും ചികിത്സയും ഓരോ മാർഗ്ഗത്തിലും പ്രത്യേകരീതിയെ പിന്തുടരുന്നു. [[ഭാരതം|ഭാരതത്തിൽ]] ആയുർ‌‌വേദ നേത്രചികിത്സയിൽ [[ശസ്ത്രക്രിയ|ശസ്ത്രക്രിയയും]] ഒരു ഭാഗമായിരുന്നു. ഇന്നു മിക്കവാറും നേത്രശത്രക്രിയ അലോപ്പതിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു.
 
 
== അവലംബം ==
{{reflist}}
 
== പുറംകണ്ണികൾ ==
* http://www.ijo.in/
"https://ml.wikipedia.org/wiki/നേത്രവിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്